Source :- SIRAJLIVE NEWS
ബംഗളുരു | ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ മൂന്നു മലയാളികള്‍ മരിച്ചു. മലയാളികള്‍ അല്ലാത്ത നാലുപേര്‍കൂടി മരിച്ചിട്ടുണ്ട്.
കുടുംബ ശ്രീയുടെ ഭാഗമായി വിനോദ യാത്രക്കെത്തിയ കൊച്ചിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. നഗരത്തില്‍ തന്നെയാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.



