Home വിനോദമാണ് entertainment malyalam ബെം​ഗളൂരുവിൽ 800 തടാകങ്ങളിൽ 125 എണ്ണം വറ്റി; 25 എണ്ണം വരൾച്ചയുടെ വക്കിലും

ബെം​ഗളൂരുവിൽ 800 തടാകങ്ങളിൽ 125 എണ്ണം വറ്റി; 25 എണ്ണം വരൾച്ചയുടെ വക്കിലും

2
0

Source :- ONEINDIA NEWS

India

oi-Alaka KV


  • Updated: Monday, May 6, 2024, 18:50 [IST]
Google Oneindia Malayalam News

ബെംഗളൂരു:
വേനൽ
കനത്തതോടെ
ബെം​ഗളൂരുവിൽ
ജലക്ഷാമം
രൂക്ഷമാവുകയാണ്.
ബി
ബി
എംപി
(ഗ്രേറ്റർ
ബംഗളൂരു),
ബെംഗളൂരു
അർബൻ
ജില്ലകളുടെ
പരിധിയിൽ
വരുന്ന
എണ്ണൂറോളം
തടാകങ്ങളിൽ
125
എണ്ണം
വറ്റിയതായാണ്
റിപ്പോർട്ട്.
ബി
ബി
എംപിയിലെ
25
തടാകങ്ങൾ
കൂടി

ദിശയിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുകയാണ്
.
അടുത്ത
രണ്ടാഴ്ചയ്ക്കുള്ളിൽ
നല്ല
മഴ
പെയ്താൽ
അവയെ
സംരക്ഷിക്കാനാകും.
വറ്റിവരണ്ട
125
തടാകങ്ങളിൽ
100
​​എണ്ണം
ബെംഗളൂരു
അർബൻ
ജില്ലയിലും
25
എണ്ണം
ബി
ബി
എം
പി
പരിധിയിലുമാണ്.

ബി
ബി
എം
പിയിലെ
ഉദ്യോ​ഗസ്ഥർ
പറയുന്നതനുസരിച്ച്
ചില
തടാകങ്ങൾ
ഒറ്റ
ദിവസം
കൊണ്ടാണ്
വറ്റിവരണ്ടുപോകുന്നത്.
ബി
ബി
എം
പിയുടെ
പരിധിയിലഉള്ള
184
തടാകങ്ങളിൽ
50
എണ്ണത്തിന്റെ
അവസ്ഥ
വളരെ

ദുർഘടമാണ്.
ബെംഗളൂരു
അർബൻ
ജില്ലയിൽ
ബി
ബി
എം
പി
പരിധിക്കപ്പുറം
600

അധികം
തടാകങ്ങളുണ്ട്.
എന്നാൽ
അവയുടെ
അധികാര
പരിധിക്കുള്ളിലെ
100
ഓളം
തടാകങ്ങൾ

വർഷം
വറ്റിവരണ്ടു.

water criss

ബെംഗളൂരു
അർബൻ
ജില്ലയിലെ
ആറ്
തടാകങ്ങൾ
വക്കോളം
നിറഞ്ഞിരിക്കുന്നു.
19
എണ്ണം
50
ശതമാനവും

90
ശതമാനം
നിറഞ്ഞിരിക്കുന്നു.
കോറമം​ഗല

ചല്ല
ഘട്ട,
ഹെബ്ബാൾ-നാഗവാര
താഴ്‌വര
പദ്ധതികളാണ്
ഇതിന്
പ്രധാന
കാരണമെന്നാണ്
ഒരു
എഞ്ചിനീയർ
പറഞ്ഞത്.
നല്ലൂരഹള്ളി
തടാകം,
വൈറ്റ്ഫീൽഡിന്
സമീപമുള്ള
തടാകം,
വിഭൂതിപുര
തടാകം
തുടങ്ങിയ
തടാകങ്ങളാണ്
വരണ്ടത്.
എച്ച്

എല്ലിന്
സമീപം
കളിസ്ഥലമായി
മാറി.

ജലാശയങ്ങൾ
വറ്റി
വരളുന്നത്
ഭൂ​ഗർഭ
ജല
വിതാനത്തെ
ബാധിക്കുകയിം
മത്സ്യ
ബന്ധന
പ്രവർത്തനങ്ങളെ
തടസ്സപ്പെടുത്തുകയു
ചെയ്യും.
എന്നാൽ
കഴിഞ്ഞ
ആഴ്ചയിലെ
മഴ
തുടരുമെന്നും
വരണ്ടതും
വറ്റിവരണ്ടതുമായ
തടാകങ്ങളിൽ
വെള്ളം
വീണ്ടും
ഉണ്ടാവുമെന്നും
മഴ
പ്രവചനം
ഉദ്ധരിച്ച്
അധികൃതർ
പ്രതീക്ഷിക്കുന്നു,

ബി
ബി
എം
പി
തടാകങ്ങളിലെ
184
തടാകങ്ങളിൽ
ഉപയോഗശൂന്യമായ
19
ജലസംഭരണികൾ
ഉൾപ്പെട്ടിട്ടില്ല.
ബെംഗളൂരുവിൻ്റെ
ഹൃദയഭാഗത്തുള്ള
സങ്കി
ടാങ്ക്
പെട്ടെന്ന്
വറ്റിവരളുന്ന
തടാകങ്ങളുടെ
കൂട്ടത്തിലാണ്.
ന​ഗരത്തിലെ
ബി
ഡബ്ല്യൂ
എസ്
എസ്
ബി
ശുദ്ധീകരിച്ച
വെള്ളത്താൽ
15
തടാകങ്ങളെങ്കിലും
നികത്തുന്നുണ്ട്.
ബി
ഡബ്ല്യൂ
എസ്
എസ്
ബി
ന്
അതിൻ്റെ
മലിനജല
ശുദ്ധീകരണ
പ്ലാൻ്റുകൾക്ക്
സമീപമുള്ള
തടാകങ്ങൾ
നികത്താൻ
കഴിയും,
ഇതല്ലാതെ
ദൂരെയുള്ള
തടാകങ്ങൾ
നികത്താൻ
മറ്റൊരു
മാർഗവുമില്ല,
അവ
മഴയെ
മാത്രം
ആശ്രയിക്കണം.”
എന്നാണ്
ഒരു
ഉദ്യോ​ഗസ്ഥൻ
പറഞ്ഞിരിക്കുന്നത്.

English summary

Bengaluru Drought: Report Says 125 of 800 Lakes Dry Up, Details Inside