Home വിനോദമാണ് entertainment malyalam അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലെഫ് ഗവര്‍ണര്‍

അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലെഫ് ഗവര്‍ണര്‍

2
0

Source :- ONEINDIA NEWS

India

oi-Vaisakhan MK

Google Oneindia Malayalam News

ന്യൂഡല്‍ഹി:
ഡല്‍ഹി
മുഖ്യമന്ത്രി
അരവിന്ദ്
കെജ്രിവാളിനെതിരെ
എന്‍ഐഎ
അന്വേഷണത്തിന്
ശുപാര്‍ശ
ചെയ്ത്
ഡല്‍ഹി
ലെഫ്
ഗവര്‍ണര്‍.
നിരോധിത
ഖലിസ്ഥാന്‍
അനുകൂല
സംഘടനയില്‍
നിന്ന്
സംഭാവന
സ്വീകരിച്ചുവെന്ന
ആരോപണത്തിലാണ്
അന്വേഷണത്തിന്
ശുപാര്‍ശ
ചെയ്തിരിക്കുന്നത്.

kejriwal-nia

അതേസമയം
അന്വേഷണത്തിന്റെ
കാര്യത്തില്‍
കേന്ദ്ര
സര്‍ക്കാരാണ്
തീരുമാനമെടുക്കുക.
നിലവില്‍
മദ്യ
അഴിമതി
കേസുമായി
ബന്ധപ്പെട്ട്
തീഹാര്‍
ജയിലിലാണ്
അരവിന്ദ്
കെജ്രിവാള്‍.
ഇതുവരെ
അദ്ദേഹത്തിന്
ജാമ്യം
ലഭിച്ചിട്ടില്ല.

English summary

delhi lt governor recommends nia investigation against arvind kejriwal over pro khalistan funding

Story first published: Monday, May 6, 2024, 18:26 [IST]