Home LATEST NEWS malyalam പുതിയ വാർത്ത കലൂര് ‍ മെട്രേ ാ സ്റ്റേഷന് ‍ പാര്‍ക്കിങ ് മേഖലയില് ‍ നിര്‍ത്തിയിട്ട നിലയില്...

കലൂര് ‍ മെട്രേ ാ സ്റ്റേഷന് ‍ പാര്‍ക്കിങ ് മേഖലയില് ‍ നിര്‍ത്തിയിട്ട നിലയില് ‍ കണ്ടെത്തിയ ഇ-ഓട്ടോറിക്ഷകള് ‍ കൊച്ച ി മെട്രോയുടേത ് അല്ല, നീക്ക ം ചെയ്യാന് ‍ നിര്‍ദ്ദേശ ം നല്‍കി

26
0

Source :- SIRAJLIVE NEWS

കൊച്ച ി | കൊച്ച ി മെട്രേ ാ റെയില് ‍ ലിമിറ്റഡിന്റ െ ഉടമസ്ഥതയിലുള്ള കലൂര് ‍ മെട്രേ ാ സ്റ്റേഷന് ‍ പാര്‍ക്കിങ ് മേഖലയില് ‍ ഏറ െ നാളായ ി നിര്‍ത്തിയിട്ട നിലയില് ‍ കണ്ടെത്തിയ ഇ-ഓട്ടോറിക്ഷകള് ‍ കൊച്ച ി മെട്രോയുടേത ് അല്ലെന്ന ് ക െ എ ം ആര് ‍ എല് ‍ അറിയിച്ചു. എറണാകുള ം ജില്ല ാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ ് സഹകരണ സംഘത്തിന്റേതാണ ് ഇവിട െ നിര്‍ത്തിയിട്ട മുപ്പതോള െ ഇ-ഓട്ടോറിക്ഷകള് ‍ എന്ന ു വ്യക്തമായിട്ടുണ്ട്. ഈ വാഹനങ്ങള് ‍ ഏപ്രില് ‍ 30നക ം പൂര്‍ണമായ ി നീക്ക ം ചെയ്യണമെന്ന ് നിര്‍ദേശ ം നല്‍കിയിട്ടുണ്ട്.

അനധികൃതമായ ി നിര്‍ത്തിയിട്ട ഇ-ഓട്ടോറിക്ഷകള് ‍ കൊച്ച ി മെട്രോയുട െ ഉടമസ്ഥതയിലുള്ളതാണെന്ന ു സോഷ്യല് ‍ മീഡിയയില് ‍ തെറ്റായ പ്രചാരണ ം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില് ‍ അടിയന്തിരമായ ി ഇത ു നീക്ക ം ചെയ്യാന് ‍ ക െ എ ം ആര് ‍ എല് ‍ ആവശ്യപ്പെട്ടു. ഇവ കൊച്ച ി മെട്രോയുടേതല്ലെന്നു ം മെട്രേ ാ സ്റ്റേഷന് ‍ പരിസരങ്ങളില് ‍ സുരക്ഷ നിലനിര്‍ത്താന് ‍ എല്ല ാ വിഭാഗങ്ങളു ം സഹകരിക്കണമെന്നു ം കൊച്ച ി മെട്രേ ാ റെയില് ‍ ലിമിറ്റഡ ് അറിയിച്ചു.

അനധികൃതമായ ി പാര്‍ക്ക ് ചെയ്തിട്ടുള്ള പ്രവര്‍ത്തനരഹിത ഇ-ഓട്ടോറിക്ഷകള് ‍ നീക്ക ം ചെയ്യാന് ‍ കര്‍ശന നിര്‍ദേശമാണ ് നല്‍കിയത്. നിര്‍ദേശ ം പാലിക്കാത്ത പക്ഷ ം മേയ ് ഒന്നുമുതല് ‍ ശക്തമായ നിയമ നടപടികള് ‍ ആരംഭിക്കുമെന്നു ം അധികൃതര് ‍ മുന്നറിയിപ്പ ് നല്‍കി.