Source :- SIRAJLIVE NEWS
കൊച്ച ി | കൊച്ച ി മെട്രേ ാ റെയില് ലിമിറ്റഡിന്റ െ ഉടമസ്ഥതയിലുള്ള കലൂര് മെട്രേ ാ സ്റ്റേഷന് പാര്‍ക്കിങ ് മേഖലയില് ഏറ െ നാളായ ി നിര്‍ത്തിയിട്ട നിലയില് കണ്ടെത്തിയ ഇ-ഓട്ടോറിക്ഷകള് കൊച്ച ി മെട്രോയുടേത ് അല്ലെന്ന ് ക െ എ ം ആര് എല് അറിയിച്ചു. എറണാകുള ം ജില്ല ാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ ് സഹകരണ സംഘത്തിന്റേതാണ ് ഇവിട െ നിര്‍ത്തിയിട്ട മുപ്പതോള െ ഇ-ഓട്ടോറിക്ഷകള് എന്ന ു വ്യക്തമായിട്ടുണ്ട്. ഈ വാഹനങ്ങള് ഏപ്രില് 30നക ം പൂര്‍ണമായ ി നീക്ക ം ചെയ്യണമെന്ന ് നിര്‍ദേശ ം നല്‍കിയിട്ടുണ്ട്.
അനധികൃതമായ ി നിര്‍ത്തിയിട്ട ഇ-ഓട്ടോറിക്ഷകള് കൊച്ച ി മെട്രോയുട െ ഉടമസ്ഥതയിലുള്ളതാണെന്ന ു സോഷ്യല് മീഡിയയില് തെറ്റായ പ്രചാരണ ം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില് അടിയന്തിരമായ ി ഇത ു നീക്ക ം ചെയ്യാന് ക െ എ ം ആര് എല് ആവശ്യപ്പെട്ടു. ഇവ കൊച്ച ി മെട്രോയുടേതല്ലെന്നു ം മെട്രേ ാ സ്റ്റേഷന് പരിസരങ്ങളില് സുരക്ഷ നിലനിര്‍ത്താന് എല്ല ാ വിഭാഗങ്ങളു ം സഹകരിക്കണമെന്നു ം കൊച്ച ി മെട്രേ ാ റെയില് ലിമിറ്റഡ ് അറിയിച്ചു.
അനധികൃതമായ ി പാര്‍ക്ക ് ചെയ്തിട്ടുള്ള പ്രവര്‍ത്തനരഹിത ഇ-ഓട്ടോറിക്ഷകള് നീക്ക ം ചെയ്യാന് കര്‍ശന നിര്‍ദേശമാണ ് നല്‍കിയത്. നിര്‍ദേശ ം പാലിക്കാത്ത പക്ഷ ം മേയ ് ഒന്നുമുതല് ശക്തമായ നിയമ നടപടികള് ആരംഭിക്കുമെന്നു ം അധികൃതര് മുന്നറിയിപ്പ ് നല്‍കി.



