Home LATEST NEWS malyalam പുതിയ വാർത്ത വാല്‍പ്പാറ ദുരന്തം, ഒന്‍പത ് മലയാളികള് ‍ മരിച്ച സംഭവത്തില് ‍ അതീവ നടുക്ക ം...

വാല്‍പ്പാറ ദുരന്തം, ഒന്‍പത ് മലയാളികള് ‍ മരിച്ച സംഭവത്തില് ‍ അതീവ നടുക്ക ം രേഖപ്പെടുത്ത ി മുഖ്യമന്ത്ര ി പിണറായ ി വിജയന്‍

12
0

Source :- SIRAJLIVE NEWS

തിരുവനന്തപുര ം | തമിഴ്‌നാട ് പൊള്ളാച്ച ി വാല്‍പ്പാറയില് ‍ വാഹനാപകടത്തില് ‍ ഒന്‍പത ് മലയാളികള് ‍ മരിച്ച സംഭവത്തില് ‍ അതീവ നടുക്ക ം രേഖപ്പെടുത്ത ി മുഖ്യമന്ത്ര ി പിണറായ ി വിജയന്‍. അപകടത്തില് ‍ അനുശോചിച്ച മുഖ്യമന്ത്ര ി മരിച്ചവരുട െ കുടുംബാംഗങ്ങളുട െ ദുഃഖത്തില് ‍ പങ്കുചേരുകയാണെന്നു ം അറിയിച്ചു. പരിക്കേറ്റവര്‍ക്ക ് ആവശ്യമെങ്കില് ‍ മികച്ച ചികിത്സ ഉറപ്പാക്കാന് ‍ ബന്ധപ്പെട്ട അധികാരികള്‍ക്ക ് നിര്‍ദ്ദേശ ം നല്‍കിയിട്ടുണ്ട്. മരിച്ചവരുട െ കുടുംബങ്ങള്‍ക്ക ് ആവശ്യമായ സഹായങ്ങള് ‍ സര്‍ക്കാര് ‍ നല്‍കുമെന്നു ം മുഖ്യമന്ത്ര ി പറഞ്ഞു.

വാല്‍പ്പാറ അപകടത്തില് ‍ 9 പേരുട െ മരണ ം സ്ഥിരീകരിച്ചു. 7 സ്ത്രീകള്‍ക്കു ം 2 കുട്ടികള്‍ക്കുമാണ ് ജീവന് ‍ നഷ്ടമായതെന്നു ം വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന ് വിനോദയാത്രയ്‌ക്കെത്തിയ അധ്യാപക സംഘമാണ ് അപകടത്തില്‍പ്പെട്ടത്. മലപ്പുറ ം പാങ ് ചേണ്ട ി പാറമ്മല് ‍ എല് ‍ പ ി സ്‌കൂളില െ അധ്യാപകരു ം ജീവനക്കാരു ം ചിലരുട െ കുടംബാംഗങ്ങളുമാണ ് വാഹനത്തിലുണ്ടായിരുന്നത്.

അവധിക്കാലത്ത ് അധ്യാപകര് ‍ ഒന്നിച്ചുള്ള വിനോദയാത്രയാണ ് ദുരന്തത്തില് ‍ കലാശിച്ചത്. വളവില് ‍ തെന്നിമാറ ി നിയന്ത്രണ ം വിട്ട വാന് ‍ സംരക്ഷണ ഭിത്ത ി തകര്‍ത്ത ് 300 അട ി താഴ്ചയിലേക്ക ് മറിയുകയായിരുന്നു. മലപ്പുറ ം സ്വദേശിയുട െ ഉടമസ്ഥതയിലുള്ള ട്രാവലറാണ ് ഇത്. വാഹന ം ഓടിച്ചത ് 21 കാരനായ കോട്ടക്കല്‍, ചുനൂര് ‍ സ്വദേശിയായ ി മുഹമ്മദ ് ഫാസിത്തായിരുന്നു. ഡ്രൈവറടക്ക ം 4 പേര് ‍ ചികിത്സയിലാണ്. അതിരപ്പള്ള ി വാഴച്ചാല് ‍ മലക്കപ്പാറ സന്ദര്‍ശനത്തിന ് ശേഷമാണ ് സംഘ ം വാല്‍പ്പാറയില് ‍ എത്തിയത്.

യാത്രക്കിട െ അധ്യാപകരെടുത്ത ചിത്രങ്ങള് ‍ സ്‌കൂള് ‍ ഗ്രൂപ്പുകളില് ‍ ഇട്ടിരുന്നു. ഈ ചിത്രങ്ങള് ‍ ഏവരെയു ം ഇപ്പോള് ‍ നൊമ്പരപ്പെടുത്തുകയാണ്. ഗുരുതരമായ ി പരിക്കേറ്റ 3 പേര െ പൊള്ളാച്ചിയില െ ആശുപത്രിയില് ‍ നിന്ന ് കൊയമ്പത്തൂര് ‍ മെഡിക്കല് ‍ കോളേജിലേക്ക ് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുട െ മൃതദേഹ ം പൊള്ളാച്ച ി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒര ു കുട്ടിയു ം പൊള്ളാച്ചിയില് ‍ ചികിത്സയിലുണ്ട്. വിനോദയാത്രയുട െ ഭാഗമായ ി വാല്‍പ്പാറയിലേക്ക ് പോയ സംഘമാണ ് അപകടത്തില്‍പ്പെട്ടത്. അപകട ം നടന്ന ഉടന് ‍ തന്ന െ നാട്ടുകാരു ം പോലീസു ം അഗ്‌നിരക്ഷാസേനയു ം ചേര്‍ന്ന ് രക്ഷാപ്രവര്‍ത്തന ം ആരംഭിച്ചു. വിനോദസഞ്ചാരികള് ‍ എത്തിയ മിനിവാന് ‍ പൂര്‍ണ്ണമായു ം തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള് ‍ പോസ്റ്റ്മോര്‍ട്ട ം നടപടികള്‍ക്കായ ി പൊള്ളാച്ച ി ജില്ല ാ ആശുപത്രിയിലേക്ക ് മാറ്റി. സംഭവത്തില് ‍ തമിഴ്നാട ് പോലീസ ് അന്വേഷണ ം ആരംഭിച്ചിട്ടുണ്ട്.