Home LATEST NEWS malyalam പുതിയ വാർത്ത വാല്‍പ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന ് മലപ്പുറത്ത ് നിന്ന ് വിദഗ്ധ സംഘ ം പുറപ്പെട്ട...

വാല്‍പ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന ് മലപ്പുറത്ത ് നിന്ന ് വിദഗ്ധ സംഘ ം പുറപ്പെട്ട ു

12
0

Source :- SIRAJLIVE NEWS

മലപ്പുറ ം | തമിഴ്നാട്ടില െ വാല്‍പ്പാറയില് ‍ വാഹനാപകടമുണ്ടായ സ്ഥലത്ത ് യുദ്ധകാലാടിസ്ഥാനത്തില് ‍ രക്ഷാപ്രവര്‍ത്തനങ്ങള് ‍ ഏകോപിപ്പിക്കാനായ ി മലപ്പുറ ം ജില്ല ാ കലക്ടര് ‍ ഡോ. വിനയ ് ഗോയല്‍, കോയമ്പത്തൂര് ‍ കലക്ടര് ‍ പവന് ‍ കുമാര് ‍ ജ ി ഗിരിയപ്പനവറുമായ ി ഫോണില് ‍ ബന്ധപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായ ം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവരുട െ മൃതദേഹങ്ങള് ‍ ഉടന് ‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള് ‍ സ്വീകരിക്കുമെന്നു ം പരുക്കേറ്റവര്‍ക്ക ് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നു ം അധികൃതര് ‍ വ്യക്തമാക്കി.

മലപ്പുറത്ത ് നിന്ന ് പെരിന്തല്‍മണ്ണ സബ ് കലക്ടര് ‍ സാക്ഷ ി മോഹന്റ െ നേതൃത്വത്തില് ‍ തഹസില്‍ദാര് ‍ അടങ്ങുന്ന റവന്യ ൂ സംഘം, ജൂനിയര് ‍ അഡ്മിനിസ്‌ട്രേറ്റീവ ് മെഡിക്കല് ‍ ഓഫീസര് ‍ ഡോ. ജ െ മാത്യുവിന്റ െ നേതൃത്വത്തില് ‍ മെഡിക്കല് ‍ ടീം, പോലീസ ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട ് നിന്ന ് മെഡിക്കല് ‍ ടീം, എ ഡ ി എം, രണ്ട ് റവന്യ ൂ ഉദ്യോഗസ്ഥര്‍, പോലീസ ് എന്നിവര് ‍ പൊള്ളാച്ചിയിലേക്ക ് പുറപ്പെട്ടു. ഇവര് ‍ തുടര്‍നടപടികള്‍ക്ക ് മേല്‍നോട്ട ം വഹിക്കും.

പരുക്കേറ്റവര െ നിലവില് ‍ പൊള്ളാച്ച ി സര്‍ക്കാര് ‍ ആശുപത്രിയിലു ം കോയമ്പത്തൂര് ‍ മെഡിക്കല് ‍ കോളജിലുമായ ി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിട െ ഡോക്ടര്‍മാരുട െ സേവനവു ം ക്രിട്ടിക്കല് ‍ കെയര് ‍ ബെഡുകളു ം സജ്ജമാക്കിയിട്ടുണ്ട്.