Home വിനോദമാണ് entertainment malyalam 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു

14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു

1
0

Source :- ONEINDIA NEWS

India

oi-Vaisakhan MK

Google Oneindia Malayalam News

മുംബൈ:
നടന്‍
ഗോവിന്ദ
ഏക്‌നാഥ്
ഷിന്‍ഡെയുടെ
ശിവസേനയില്‍
ചേര്‍ന്നു.
പതിനാല്
വര്‍ഷത്തെ
ഇടവേളയ്ക്ക്
ശേഷമാണ്
ഗോവിന്ദ്
രാഷ്ട്രീയത്തിലേക്ക്
തിരിച്ചെത്തുന്നത്.
1990കളില്‍
ബോളിവുഡിലെ
ഏറ്റവും
കൂടുതല്‍
ചിരിപ്പിച്ച
നടനായിരുന്നു
ഗോവിന്ദ.
അക്കാലത്ത്
ബോളിവുഡിലെ
ഏറ്റവും
നന്നായി
ഡാന്‍സ്
ചെയ്യുന്ന
സൂപ്പര്‍
താരവും
ഗോവിന്ദയായിരുന്നു.
മുന്‍
കോണ്‍ഗ്രസ്
നേതാവായിരുന്നു
ഗോവിന്ദ.

സിദ്ധാര്‍ത്ഥും അദിതിഥിയും വിവാഹിതരായിട്ടില്ല, ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തല്‍; സംഭവിച്ചത് ഇതാണ്സിദ്ധാര്‍ത്ഥും
അദിതിഥിയും
വിവാഹിതരായിട്ടില്ല,
ഇന്‍സ്റ്റഗ്രാമില്‍
വെളിപ്പെടുത്തല്‍;
സംഭവിച്ചത്
ഇതാണ്

കോണ്‍ഗ്രസ്
ടിക്കറ്റ്
അദ്ദേഹം
ലോക്‌സഭയിലേക്ക്
മത്സരിച്ച്
വിജയിക്കുകയും
ചെയ്തിരുന്നു.
എന്നാല്‍
ഇത്തവണ
ഷിന്‍ഡെയുടെ
ശിവസേനയില്‍
ചേരാന്‍
അദ്ദേഹം
തീരുമാനിക്കുകയായിരുന്നു.
ഷിന്‍ഡെ
നേരിട്ടെത്തിയാണ്
ഗോവിന്ദയെ
പാര്‍ട്ടിയിലേക്ക്
സ്വീകരിച്ചത്.

govinda-politcal-re-entry

ഗോവിന്ദയുടെ
വരവ്
ശിവസേനയുടെ
നേട്ടമാകുമെന്നാണ്
വിലയിരുത്തല്‍.
2004ലാണ്
ഗോവിന്ദ
തിരഞ്ഞെടുപ്പ്
രാഷ്ട്രീയത്തില്‍
ഇറങ്ങുന്നത്.
രാജ്യം
മുഴുവന്‍
ശ്രദ്ധിച്ച
രാഷ്ട്രീയ
പ്രവേശമായിരുന്നു
ഇത്.
ജയന്റ്
കില്ലര്‍
എന്ന
പേരും
ഗോവിന്ദയ്ക്ക്
2004ലെ
തിരഞ്ഞെടുപ്പില്‍
ലഭിച്ചിരുന്നു.
ബിജെപിയുടെ
വമ്പന്‍
സ്ഥാനാര്‍ത്ഥി
രാം
നായിക്കിനെയാണ്
മുംബൈ
നോര്‍ത്ത്
ലോക്‌സഭാ
സീറ്റില്‍
നിന്ന്
ഗോവിന്ദ
പരാജയപ്പെടുത്തിയത്.

ഇത്
ഗോവിന്ദയുടെ
രണ്ടാം
എന്‍ട്രിയാണ്.
സമൂഹത്തിന്റെ
നാനാതുറകളില്‍
ഗോവിന്ദ
ജനപ്രിയനാണെന്ന്
ഏക്‌നാഥ്
ഷിന്‍ഡെ
പറഞ്ഞു.
വളരെ
വൈകാരികമായിട്ടാണ്
പാര്‍ട്ടി
പ്രവേശന
സമയത്ത്
ഗോവിന്ദ
സംസാരിച്ചത്.
1980കളില്‍
സിനിമാ
മേഖലയിലേക്ക്
കടന്നുവന്നിട്ടുണ്ട്
അദ്ദേഹം.
ആദ്യ
തവണ
എംപിയായ
ശേഷം
താനൊരിക്കലും
രാഷ്ട്രീയത്തിലേക്ക്
തിരിച്ചുവരുമെന്ന്
കരുതിയതല്ലെന്ന്
ഗോവിന്ദ
പറഞ്ഞു.

ആടുജീവിതത്തില്‍ നജീബായി അഭിനയിച്ച് ഞെട്ടിക്കാന്‍ പൃഥ്വിരാജ്, താരത്തിന്റെ ആസ്തി എത്രയെന്നറിയുമോ?ആടുജീവിതത്തില്‍
നജീബായി
അഭിനയിച്ച്
ഞെട്ടിക്കാന്‍
പൃഥ്വിരാജ്,
താരത്തിന്റെ
ആസ്തി
എത്രയെന്നറിയുമോ?

14
വര്‍ഷത്തെ
ഇടവേളയെ
വനവാസത്തോടാണ്
ഗോവിന്ദ
താരതമ്യം
ചെയ്തത്.
അവസരം
ലഭിച്ചാല്‍
കലാമേഖലയില്‍
പ്രവര്‍ത്തിക്കുമെന്ന്
ഗോവിന്ദ
പറഞ്ഞു.
ഷിന്‍ഡെ
മുഖ്യമന്ത്രിയായ
ശേഷം
മുംബൈ
കൂടുതല്‍
മനോഹരമായെന്ന്
താരം
പറഞ്ഞു.
ലോക്‌സഭാ
തിരഞ്ഞെടുപ്പിന്
മുന്നോടിയായിട്ടാണ്
ഷിന്‍ഡെ
പാര്‍ട്ടിയിലെത്തിയിരിക്കുന്നത്.

ഇത്തവണത്തെ
തിരഞ്ഞെടുപ്പില്‍
അദ്ദേഹത്തിന്
സീറ്റ്
ലഭിക്കുമോ
എന്ന്
വ്യക്തമല്ല.
പ്രധാനമന്ത്രി
നരേന്ദ്ര
മോദിയുടെ
നേതൃത്വത്തില്‍
രാജ്യം
വികസനത്തിലേക്ക്
കുതിക്കുന്നത്
അവിശ്വസനീയമായ
കാര്യമാണെന്നും
നടന്‍
പറഞ്ഞു.
ഗോവിന്ദ
യാതൊരു
നിബന്ധയുമില്ലാതെയാണ്
പാര്‍ട്ടിയില്‍
ചേര്‍ന്നത്.
തിരഞ്ഞെടുപ്പ്
മുന്നില്‍
കണ്ടല്ല
ഗോവിന്ദ
എത്തിയതെന്നും
ഷിന്‍ഡെ
പറഞ്ഞു.

ഗോവിന്ദ
പുരോഗതിക്കൊപ്പമാണ്
നില്‍ക്കുന്നത്.
മോദിയുടെ
വികസന
നയങ്ങളില്‍
അദ്ദേഹം
ആകൃഷ്ടനായിരിക്കുകയാണ്.
ക്ഷേമത്തിനും
പുരോഗതിക്കുമായി
ചിലതൊക്കെ
ചെയ്യണമെന്ന്
അദ്ദേഹത്തിനുണ്ട്.
സിനിമാ
മേഖലയും
സര്‍ക്കാരും
തമ്മിലുള്ള
ഒരു
പാതയായി
അദ്ദേഹം
നില്‍ക്കുമെന്ന്
എനിക്ക്
ഉറപ്പുണ്ടെന്നും
ഷിന്‍ഡെ
പറഞ്ഞു.

നയന്‍താര വീണു, പ്രതിഫലത്തില്‍ റാണി ഈ നടി; ഒരൊറ്റ ചിത്രത്തിനായി വാങ്ങുന്നത് ഇത്രനയന്‍താര
വീണു,
പ്രതിഫലത്തില്‍
റാണി

നടി;
ഒരൊറ്റ
ചിത്രത്തിനായി
വാങ്ങുന്നത്
ഇത്ര

ഗോവിന്ദ
വനവാസം
ഉപേക്ഷിച്ച്
രാമരാജ്യത്തേക്ക്
തിരിച്ചുവന്നിരിക്കുകയാണ്
അദ്ദേഹം
പറഞ്ഞു.
മുംബൈ
നോര്‍ത്ത്-വെസ്റ്റ്
മണ്ഡലത്തില്‍
നിന്ന്
ഗോവിന്ദ
മത്സരിക്കുമെന്ന്
അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍
അദ്ദേഹം
ഒരു
സീറ്റും
ആവശ്യപ്പെട്ടിട്ടില്ലെന്നും
ഷിന്‍ഡെ
വ്യക്തമാക്കി.

English summary

actor govinda end political hiatus, joins eknath shinde led shiv sena