Home വിനോദമാണ് entertainment malyalam രണ്ട് വർഷത്തിനുള്ളിൽ വെറും 1 ലക്ഷം രൂപ ഒന്നര കോടി ആക്കിയ മുതൽ; ഈ ഓഹരി...

രണ്ട് വർഷത്തിനുള്ളിൽ വെറും 1 ലക്ഷം രൂപ ഒന്നര കോടി ആക്കിയ മുതൽ; ഈ ഓഹരി വാങ്ങിയവർ ഇന്ന് കോടീശ്വരന്മാർ

1
0

Source :- ONEINDIA NEWS

Business

oi-Nidhin Illikkambath

Google Oneindia Malayalam News

ഓഹരി
വിപണിയും
അതുമായി
ബന്ധപ്പെട്ട
വാർത്തകളും
ഇന്ന്
ആളുകൾക്ക്
വളരെ
താൽപര്യമുള്ള
ഒരു
മേഖലയായി
മാറി
കഴിഞ്ഞു.
എങ്കിലും
പലപ്പോഴും
ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങളിലെ
സംശയങ്ങളും,
പരിചയ
കുറവുമൊക്കെ
പലർക്കും
തിരിച്ചടിയാവാറുണ്ട്.
എന്നാൽ
ഇത്തരം
പ്രശ്‌നങ്ങൾക്ക്
ഇടയിലും
നാം
നിരന്തരം
കാണുന്ന
വാർത്തകളാണ്
വിപണിയിൽ
വമ്പൻ
നേട്ടമുണ്ടാക്കുന്ന
ചെറിയ
ഓഹരികൾ
പറ്റി.

15,000 കോടിയുടെ ആസ്‌തി, ഗൂഗിൾ ക്ലൗഡ് സിഇഒ പദവി; തോമസ് കുര്യൻ എന്ന മലയാളിയെ എത്ര പേർക്കറിയാം?15,000
കോടിയുടെ
ആസ്‌തി,
ഗൂഗിൾ
ക്ലൗഡ്
സിഇഒ
പദവി;
തോമസ്
കുര്യൻ
എന്ന
മലയാളിയെ
എത്ര
പേർക്കറിയാം?

ചെറുതെന്ന്
പറയുമ്പോൾ
അതിനെ
വില
കുറച്ച്
കാണേണ്ടതില്ല.
ചുരുങ്ങിയ
കാലം
കൊണ്ട്
കൂടുതൽ
ലാഭമുണ്ടാക്കിയ
ഒരു
മൾട്ടിബാഗർ
ഓഹരിയെ
ഇന്ന്
നമുക്ക്
പരിചയപ്പെടാം.
21
രൂപയിൽ
നിന്ന്
കേവലം
2
വർഷങ്ങൾ
കൊണ്ട്
471
രൂപയിലേക്കാണ്

ഓഹരിയുടെ
വില
ഉയർന്നതെന്ന്
പറഞ്ഞാൽ
നിങ്ങൾ
ഞെട്ടും.
അതായത്
1
ലക്ഷം
രൂപയുടെ
നിക്ഷേപം
അവിശ്വസനീയമാം
വിധം
1.48
കോടി
രൂപയായിട്ടാണ്
ഉയർന്നത്.

stockmarket

ചുരുങ്ങിയ
കാലയളവിൽ
14745
ശതമാനം
എന്ന
ഭീമമായ
നേട്ടം
നൽകിയ
ഓഹരിയാണ്
ഝാവേരി
ക്രെഡിറ്റ്സ്
&
ക്യാപിറ്റൽസ്
ലിമിറ്റഡ്.
2022
മെയ്
മാസത്തിൽ

ഓഹരി
3.05
നിലവാരത്തിലാണ്
വ്യാപാരം
നടത്തിയിരുന്നത്.
ഇവിടെ
നിന്നാണ്
വില
കുതിച്ചുയർന്നത്.
ഫെബ്രുവരി
9
വെള്ളിയാഴ്‌ച
452.80
രൂപ
എന്ന
ലോവർ
സർക്യൂട്ട്
നിലവാരത്തിലാണ്
ഇതിന്റെ
വ്യാപാരം
അവസാനിപ്പിച്ചത്.

ആരോഗ്യ ഇൻഷുറൻസിന് ഇനി ചെലവേറും; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ, ഇല്ലെങ്കിൽ പണി ഉറപ്പ്ആരോഗ്യ
ഇൻഷുറൻസിന്
ഇനി
ചെലവേറും;
ശ്രദ്ധിക്കേണ്ടത്
ഇക്കാര്യങ്ങൾ,
ഇല്ലെങ്കിൽ
പണി
ഉറപ്പ്

ഇൻവെസ്റ്റ്മന്റ്
ബാങ്കിങ്
&
ബ്രോക്കറേജ്
ബിസിനസ്
നടത്തുന്ന
സ്‌മാൾക്യാപ്
കമ്പനിയാണ്
ഝാവേരി
ക്രെഡിറ്റ്സ്
&
ക്യാപിറ്റൽസ്.
പ്രധാനമായും
കമ്മോഡിറ്റി
ബ്രോക്കിങ്
സേവനങ്ങളാണ്
നൽകുന്നത്.
ഇതിന്
പുറമെ
റിയൽ
എസ്‌റ്റേറ്റ്
മേഖലയിലും
അവർ
ഒരു
കൈ
നോക്കുന്നുണ്ട്.
കഴിഞ്ഞ
ഒരു
മാസം
കൊണ്ട്
മാത്രം
63.86
ശതമാനം,
ഒരു
വർഷത്തിൽ
2275.66
ശതമാനം
എന്നിങ്ങനെ
വലിയ
ലാഭവും

ഓഹരി
നിക്ഷേപകർക്ക്
നൽകിയിട്ടുണ്ട്
എന്ന
കാര്യം
മറക്കരുത്.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ; ഇതാണ് പണക്കാരനാവാൻ പറ്റിയ സമയം, ഈ ടിപ്പുകൾ സഹായിക്കുംഎല്ലാത്തിനും
അതിന്റേതായ
സമയമുണ്ട്
ദാസാ;
ഇതാണ്
പണക്കാരനാവാൻ
പറ്റിയ
സമയം,

ടിപ്പുകൾ
സഹായിക്കും

2023
ജൂൺ
പാദത്തിൽ
കമ്പനിയുടെ
പ്രവർത്തന
ലാഭം
ഏകദേശം
0.16
കോടി
രൂപയായിരുന്നു
എന്നാണ്
കണക്കുകൾ
വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ
സെപ്റ്റംബർ
പാദത്തിൽ
ഇത്
1.37
കോടി
രൂപയായി
ഉയർന്നുവെന്നതും
ശ്രദ്ധേയമാണ്.
ഇതേ
കാലയളവിൽ
കമ്പനിയുടെ
അറ്റാദായം
0.34
കോടി
രൂപയിൽ
നിന്ന്
1.06
കോടിയിലേക്ക്
വർധിച്ചു.
കടബാധ്യതകൾ
ഒന്നും
തന്നെയില്ലാത്ത
കമ്പനി
കൂടിയാണിത്.

English summary

From 21 Rupees Stock Price To 471 Rupees; Jhaveri Credits and Capital Limited Stocks Growth Is Unbelievable

Story first published: Saturday, February 10, 2024, 17:22 [IST]