Home വിനോദമാണ് entertainment malyalam യുഡിഎഫില്‍ മൂന്ന് സീറ്റ് വിലപേശി വാങ്ങിയെടുക്കാനാകാതെ നാണം കെട്ടിരിക്കുകയാണ് ലീഗ്: ഐഎന്‍എല്‍

യുഡിഎഫില്‍ മൂന്ന് സീറ്റ് വിലപേശി വാങ്ങിയെടുക്കാനാകാതെ നാണം കെട്ടിരിക്കുകയാണ് ലീഗ്: ഐഎന്‍എല്‍

1
0

Source :- ONEINDIA NEWS

Kerala

oi-Rakhi

  • By Desk


  • Published: Saturday, February 10, 2024, 16:06 [IST]
Google Oneindia Malayalam News

മുസ്ലിം
ലീഗിനും
കോണ്‍ഗ്രസിനുമെതിരെ
രൂക്ഷ
വിമർശനവുമായി
ഐഎന്‍എല്‍
സംസ്ഥാന
ജനറല്‍
സെക്രട്ടറി
കാസിം
ഇരിക്കൂർ.
ലോ​ക്സ​ഭാ
തെ​ര​ഞ്ഞെ​ടു​പ്പി​ൽ
മു​സ്​​ലിം
ലീ​ഗി​ന്
നാ​ല്
സീ​റ്റ്
അ​നു​വ​ദി​ച്ചു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ
അ​തി​ൽ
ര​ണ്ടെ​ണ്ണം
വ​നി​ത​ക​ൾ​ക്ക്
ന​ൽ​കും
എ​ന്ന്
ത​ട്ടി​വി​ട്ട്
ലീഗ്
ജനറല്‍
സെക്രട്ടറി
എല്ലാവരേയും
ചിരിപ്പിച്ചിരിക്കുകയാണെന്നും
അദ്ദേഹം
പറഞ്ഞു.
എല്‍
ഡി
എഫില്‍
സി
പി
ഐക്ക്
നാല്
സീറ്റ്
നല്‍കുമ്പോള്‍
യു
ഡി
എഫിന്റെ
നട്ടെല്ലെന്ന്
പറയുന്ന
ലീഗിന്
2
സീറ്റ്
മാത്രമാണ്
നല്‍കുന്നതെന്നും
അദ്ദേഹം
ഫേസ്ബുക്ക്
കുറിപ്പിലൂടെ
വ്യക്തമാക്കുന്നു..

കാസിം
ഇരിക്കൂറിന്റെ
ഫേസ്ബുക്ക്
കുറിപ്പിന്റെ
പൂർണ്ണ
രൂപം
ഇങ്ങനെ-‘രാ​ഷ്ട്രീ​യ​മാ​യി
വി​യോ​ജി​പ്പു​ക​ളു​ണ്ടെ​ങ്കി​ലും
ഒ​രു
കാ​ര്യം
അം​ഗീ​ക​രി​ക്കു​ന്നു,
മു​സ്​​ലിം
ലീ​ഗ്
സം​സ്​​ഥാ​ന
ജ​ന.​സെ​ക്ര​ട്ട​റി
അ​ഡ്വ.
പി.​എം.​എ
സ​ലാം
അ​തി​ര​സി​ക​നാ​ണ്.
ആ​ഗ​ത​മാ​യ
ലോ​ക്സ​ഭാ
തെ​ര​ഞ്ഞെ​ടു​പ്പി​ൽ
മു​സ്​​ലിം
ലീ​ഗി​ന്
നാ​ല്
സീ​റ്റ്
അ​നു​വ​ദി​ച്ചു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ
അ​തി​ൽ
ര​ണ്ടെ​ണ്ണം
വ​നി​ത​ക​ൾ​ക്ക്
ന​ൽ​കും
എ​ന്ന്
ത​ട്ടി​വി​ട്ടാ​ണ്
ഈ​യി​ടെ
ആ​ല​പ്പു​ഴ​യി​ലെ
ഒ​രു
ച​ട​ങ്ങി​ൽ
സ​ലാം
മ​ല​യാ​ളി​ക​ളെ
മൊ​ത്തം
ചി​രി​പ്പി​ച്ച​ത്.
നാ​ല്
പോ​യി
മൂ​ന്നെ​ണ്ണം
പോ​ലും
വി​ല​പേ​ശി
വാ​ങ്ങാ​ൻ
ക​ഴി​യാ​തെ
നാ​ണം
കെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണ്
25
നി​യ​മ​സ​ഭാ
സീ​റ്റ്
കി​ട്ടി​യ​പ്പോ​ൾ
പോ​ലും
ജ​യി​ക്കു​ന്ന
ഒ​രു
സീ​റ്റ്
സ്​​ത്രീ​ക​ൾ​ക്ക്
കൊ​ടു​ക്കാ​ൻ
വി​ശാ​ല
മ​ന​സ്​​ക​ത
കാ​ട്ടാ​ത്ത
പാ​ർ​ട്ടി,
ക​യ​ത്തി​ൽ
വീ​ണു​പോ​യ
ഇ​രു​മ്പ്
കോ​ടാ​ലി
തി​രി​ച്ചു​കി​ട്ടാ​ൻ
സ്വ​ർ​ണ​ക്കോ​ടാ​ലി
നേ​ർ​ച്ച
നേ​രു​ന്ന​ത്.

inl-170

1967ൽ
​ഇ.​എം.​എ​സിെ​ൻ​റ
പാ​ർ​ട്ടി
വ​ക​വെ​ച്ചു
ന​ൽ​കി​യ
ര​ണ്ടു​സീ​റ്റിെ​ൻ​റ
കൂ​ടെ
ഒ​ന്നു
കൂ​ടി
ന​ൽ​കാ​ൻ
അ​ര
നൂ​റ്റാ​ണ്ടി​നു
ശേ​ഷ​വും
കോ​ൺ​ഗ്ര​സ്​
മു​ത്ത​ശ്ശി
എ​ന്തു​കൊ​ണ്ട്
ക​നി​യു​ന്നി​ല്ല?
ഇ​ട​തു​പ​ക്ഷ​ത്ത്
സി.​പി.​ഐ​ക്ക്
നാ​ല്
സീ​റ്റ്
ന​ൽ​കാ​ൻ
സി.​പി.​എം
ത​യാ​റാ​കു​മ്പോ​ൾ
ത​ങ്ങ​ളാ​ണ്
യു.​ഡി.​എ​ഫിെ​ൻ​റ
ന​ട്ടെ​ല്ല്
എ​ന്ന​വ​കാ​ശ​പ്പെ​ടാ​റു​ള്ള
കു​ഞ്ഞാ​ലി​ക്കു​ട്ടി​ലും
സ​ലാ​മു​മൊ​ക്കെ
എ​ന്തി​നു
ജീ​വ​ച്ഛ​വ​മാ​യ
കോ​ൺ​ഗ്ര​സി​നു
മു​ന്നി​ൽ
നി​രു​പാ​ധി​കം
കീ​ഴ​ട​ങ്ങ​ണം?
ഇ​വി​ടെ​യാ​ണ്
മു​സ്​​ലിം
(ലീ​ഗ്)
നേ​തൃ​ത്വ​ത്തിെ​ൻ​റ
കൊ​ള്ള​രു​താ​യ്മ
ച​ർ​ച്ച
ചെ​യ്യ​പ്പെ​ടേ​ണ്ടി​വ​രു​ന്ന​ത്.

ഇ​രു​ളു​റ​ഞ്ഞ
വ​ർ​ത്ത​മാ​ന​കാ​ല
ഇ​ന്ത്യ​ന​വ​സ്​​ഥ​യെ
കു​റി​ച്ച്
മ​ന​സ്സി​രു​ത്തി
ചി​ന്തി​ക്കു​മ്പോ​ൾ
അ​റി​യാ​തെ
ക​ണ്ണ്
നി​റ​ഞ്ഞു​പോ​കു​ന്ന​ത്
ത​ങ്ങ​ൾ
നേ​രി​ടു​ന്ന
വെ​ല്ലു​വി​ളി​ക​ളെ
കു​റി​ച്ചു​ള്ള
ബോ​ധം
പോ​ലും
ന​ഷ്​​ട​പ്പെ​ട്ട
20
കോ​ടി
മു​സ്​​ലിം​ക​ളു​ടെ
ഭാ​വി
എ​ന്ത്
എ​ന്ന
ചോ​ദ്യ​ത്തി​ന്
വി​ദൂ​ര​ത​യി​ൽ
പോ​ലും
ഉ​ത്ത​രം
തെ​ളി​യാ​ത്ത​ത്
കൊ​ണ്ടാ​ണ്.
ബാ​ബ​രി​യാ​ന​ന്ത​ര
സം​ഭ​വ
വി​കാ​സ​ങ്ങ​ൾ
ഏ​ത്
സ​മാ​ധാ​ന​കാം​ക്ഷി​യെ​യാ​ണ്
ഭീ​തി​പ്പെ​ടു​ത്താ​ത്ത​ത്?
ലീ​ഗ്
സം​സ്​​ഥാ​ന
അ​ധ്യ​ക്ഷ​ൻ
സ്വാ​ദി​ഖ​ലി
ത​ങ്ങ​ളു​ടെ
അ​വ​ധാ​ന​ത
തൊ​ട്ടു​തീ​ണ്ടാ​ത്ത
വി​വാ​ദ
പ്ര​സം​ഗ​ത്തി​നു​ള്ള
പ്ര​തി​ക​ര​ണ​മെ​ന്നോ​ണം
സം​ഘ്പ​രി​വാ​ർ
ജി​ഹ്വ
‘ജ​ന്മ​ഭൂ​മി
‘എ​ഴു​തി​യ
മു​ഖ​പ്ര​സം​ഗം
തു​ട​ങ്ങു​ന്ന​ത്
ശ്ര​ദ്ധി​ച്ചി​ല്ലേ?
”അ​യോ​ധ്യ​യി​ൽ
രാ​മ​ക്ഷേ​ത്രം
യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ
ആ​ശ്ച​ര്യ​ക​ര​മാ​യ
മാ​റ്റ​ങ്ങ​ളാ​ണ്
രാ​ജ്യ​ത്ത്
സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.”
അ​തെ,
ഹി​ന്ദു​ത്വ​ശ​ക്തി​ക​ളു​ടെ
ര​ക്ത​ദാ​ഹം
ശ​മി​പ്പി​ക്കു​ന്ന
മാ​റ്റ​ങ്ങ​ളാ​ണ്
കെ​ട്ട​ഴി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​സ്​​ലിം
നേ​തൃ​ത്വം
(
മ​ത,
രാ​ഷ്ട്രീ​യ,
സാം​സ്​​കാ​രി​ക
മ​ണ്ഡ​ല​ങ്ങ​ളി​ൽ
വി​രാ​ചി​ക്കു​ന്ന​വ​രെ​ല്ലാം
)
ഒ​രു
പ്ര​ത്യേ​ക
മാ​ന​സി​കാ​വ​സ്​​ഥ​യി​ലേ​ക്ക്
എ​ടു​ത്തെ​റി​യ​പ്പെ​ട്ട​താ​യി
സൂ​ക്ഷ്മ
നി​രീ​ക്ഷ​ണ​ത്തി​ൽ
വാ​യി​ച്ചെ​ടു​ക്കാം.
ശ​ത്രു​വി​നോ​ടു​ള്ള
വി​ധേ​യ​ത്വം
മാ​ത്ര​മാ​ണ്
ഇ​നി
ര​ക്ഷ​പ്പെ​ടാ​നു​ള്ള
വ​ഴി
എ​ന്ന
ചി​ന്ത​യി​ൽ
നി​ര​ർ​ഥ​ക​മാ​യ
വാ​ദ​ങ്ങ​ൾ
മു​ന്നോ​ട്ടു​വെ​ക്കാ​ൻ
പ​ണ്ഡി​ത​ന്മാ​ർ
പോ​ലും
ഉ​ദ്യു​ക്ത​രാ​വു​ന്നു.
1949
ഡി​സം​ബ​ർ
22ന്
​രാ​ത്രി
ഇ​ശാ
ന​മ​സ്​​കാ​രം
ക​ഴി​ഞ്ഞ്
അ​ട​ച്ചു​പൂ​ട്ടി​യ
പ​ള്ളി​യി​ൽ
പി​റ്റേ​ന്ന്
പു​ല​ർ​ച്ചെ
വി​ഗ്ര​ഹം
പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്
അ​വി​ടെ
ആ​രും
ന​മ​സ്​​ക​രി​ക്കാ​ത്ത​ത്
കൊ​ണ്ടാ​ണെ​ന്ന
സി​ദ്ധാ​ന്തം
വൈ​റ​ലാ​വു​ന്ന
ഒ​രു
കാ​ലം
ആ​ശ​യ​കാ​ലു​ഷ്യ​ത്തിെ​ൻ​റ​താ​ണ്.

2024
ജ​നു​വ​രി
22ഓ​ടെ
തു​റ​ക്ക​പ്പെ​ട്ട
‘ജാ​നു​സിെ​ൻ​റ
ക​വാ​ട​ത്തി​ലു​ടെ
ക​ട​ന്നു​വ​രു​ന്ന
മു​സീ​ബ​ത്തു​ക​ളെ
ത​ടു​ക്കാ​ൻ
രാ​ഷ്ട്രീ​യ​മാ​യോ
ധൈ​ഷ​ണി​ക​മാ​യോ
സാ​മ്പ​ത്തി​ക​മാ​യോ
20
കോ​ടി
മു​സ്​​ലിം​ക​ൾ
സ​ജ്ജ​ര​ല്ല്ല.
മാ​ത്ര​മ​ല്ല,
വ​രാ​നി​ക്കു​ന്ന
ദു​ര​ന്ത​പ​ര​മ്പ​ര​യെ
കു​റി​ച്ച്
കൂ​ടി​യി​രു​ന്ന്
ഒ​ന്ന്
ച​ർ​ച്ച
ചെ​യ്യാ​ൻ
പോ​ലും
പ്രാ​പ്ത​രാ​യ
നേ​തൃ​ത്വ​ത്തിെ​ൻ​റ
അ​ഭാ​വം
ന​ട്ടു​ച്ച​നേ​ര​ത്തും
കൂ​രി​രു​ട്ട്
പ​ര​ത്തു​ക​യാ​ണ്.
ഒ​രു
വേ​ള
ബാ​ബ​രി​ക്കേ​സ്​
ശ​ക്ത​മാ​യി
വാ​ദി​ക്കാ​ൻ
ഓ​ൾ
ഇ​ന്ത്യാ
മു​സ്​​ലിം
പേ​ഴ്സ​ണ​ൽ
ലാ
​ബോ​ർ​ഡ്
ത്രാ​ണി
കാ​ട്ടി​യി​രു​ന്നു.
മു​സ്​​ലിം​ക​ൾ​ക്ക്
രാ​ഷ്ട്രീ​യ
ദി​ശാ​ബോ​ധം
ന​ൽ​കാ​ൻ
ഒ​രു
പ​രി​ധി​വ​രെ​യെ​ങ്കി​ലും
ഓ​ൾ
ഇ​ന്ത്യാ
മ​ജ്​​ലി​സെ
മു​ശാ​വ​റ​ക്ക്
സാ​ധി​ച്ചി​രു​ന്നു.
ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ
ജീ​വി​താ​വ​സ്​​ഥ​യെ
കു​റി​ച്ച്
താ​ൽ​പ​ര്യ​വും
ബോ​ധ​വു​മു​ള്ള
നി​സ്വാ​ർ​ഥ​രാ​യ
ഒ​രു
പി​ടി
നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു
അ​ക്കാ​ല​ത്ത്.

ബാ​ബ​രി​പ്പ​ള്ളി​യോ​ടൊ​പ്പം
ത​ക​ർ​ക്ക​പ്പെ​ട്ട

​നേ​തൃ​നി​ര​ക്കു
പ​ക​രം
വി​വ​ര​വും
ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മു​ള്ള
ഒ​രു
ത​ല​മു​റ
ക​ട​ന്നു​വ​ന്നി​ല്ല.
എ​ന്നു​മാ​ത്ര​മ​ല്ല,
തീ​വ്ര​ചി​ന്താ​ഗ​തി​ക്കാ​രും
സ്​​റ്റി​ഗ്മ
പേ​റു​ന്ന​രു​മാ​ണ്
ഇ​പ്പോ​ൾ
അ​ര​ങ്ങ്
വാ​ഴു​ന്ന​ത്.
ന്യു​ന​പ​ക്ഷ​ങ്ങ​ളു​മാ​യി
ബ​ന്ധ​പ്പെ​ട്ട
ഏ​ത്
വി​ഷ​യം
വ​ന്നാ​ലും
ദേ​ശീ​യ
മാ​ധ്യ​മ​ങ്ങ​ൾ
അ​ഭി​പ്രാ​യ​മാ​രാ​യു​ക
ഹൈ​ദ​രാ​ബാ​ദി​ലെ
മ​ജ്​​ലി​സ്​
നേ​താ​വ്
സ​ലാ​ഹു​ദ്ദീ​ൻ
ഉ​വൈസി​യോ​ടാ​ണ്.
അ​ദ്ദേ​ഹ​ത്തിെ​ൻ​റ
കാ​ഴ്ച​പ്പാ​ടും
ചൊ​ല്ലും
ചെ​യ്തി​യും
വി​വേ​ക​ത്തിെ​ൻ​റ​യോ
അ​വ​ധാ​ന​ത​യു​ടെ​യോ
അ​ല്ല
എ​ന്ന്
എ​ല്ലാ​വ​ർ​ക്കു​മ​റി​യാം.

അ​ദ്ദേ​ഹ​ത്തിെ​ൻ​റ
രാ​ഷ്ട്രീ​യം
ബി.​ജെ.​പി​ക്കാ​ണ്
ഗു​ണം
ചെ​യ്യു​ന്ന​തെ​ന്ന്
അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന്
നാം
​പ​ഠി​ച്ച​താ​ണ്.
ഒ​രു
വേ​ള
ഇ​ബ്രാ​ഹീം
സു​ലൈ​മാ​ൻ
സേ​ട്ടു​വും
ജി.​എം
ബ​നാ​ത്ത്
വാല​യു​മൊ​ക്കെ​യാ​യി​രു​ന്നു
പാ​ർ​ല​മെ​ൻ​റ​നി​ക​ത്തും
പു​റ​ത്തും
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്
വേ​ണ്ടി
വാ​ദി​ച്ച​തും
പോ​രാ​ടി​യ​തും.
സേ​ട്ടിെ​ൻ​റ
ആ​ത്മാ​ർ​ഥ​ത
തു​ളു​മ്പു​ന്ന
വാ​ക്ധോ​ര​ണി
ഗ്രീ​ഷ്മാ​ന്ത​വ​ർ​ഷ​ത്തി​ലെ
ഇ​ടി​മു​ഴ​ക്ക​മാ​യി
ഇ​ന്ത്യ​ൻ
രാ​ഷ്ട്രീ​യ
ന​ഭ​സ്സി​ൽ
പ്ര​തി​ദ്ധ്വ​നി​ച്ചി​രു​ന്നു.
അ​തു​കേ​ട്ട്
രാ​ഷ്ട്രീ​യ
ഘ​ടാ​ഘ​ടി​യ​ന്മാ​ർ
പോ​ലും
ഞെ​ട്ടി​യി​ട്ടു​ണ്ട്.
ഇ​വ​ർ​ക്ക്
പ​ക​രം
അ​ര​ങ്ങ​ത്തേ​ക്ക്
ക​യ​റി​വ​ന്ന​വ​രു​ടെ
നി​ല​പാ​ടും
നി​ല​വാ​ര​വും
പാ​ർ​ല​മെ​ൻ​റി​ന​ക​ത്തും
പു​റ​ത്തും
നാം
​കാ​ണു​ന്നു​ണ്ട്.

ഇ​ന്ദി​ര​യു​ടെ
ഏ​കാ​ധി​പ​ത്യ​ത്തി​നും
റാ​വു​വിെ​ൻ​റ
വ​ർ​ഗീ​യ
ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കു​മെ​തി​രെ
ഒ​റ്റ​യാ​ൾ
പ​ട്ടാ​ള​മാ​യി
പൊ​രു​തി​യ
സേ​ട്ടിെ​ൻ​റ
സ്​​ഥാ​ന​ത്തു​വെ​ക്കാ​ൻ
പ​റ്റു​ന്ന
ഒ​രു
നേ​താ​വി​നെ
പാ​ർ​ല​മെ​ൻ​റി​ൽ
തൊ​ട്ടു​കാ​ണി​ക്കാ​ൻ
പ​റ്റു​മോ?
മോ​ദി​ക്കു
മു​ന്നി​ൽ
മു​ട്ടു
വി​റ​ക്കാ​തെ
സം​സാ​രി​ക്കാ​ൻ
ശേ​ഷി​യു​ള്ള
എ​ത്ര
പേ​രു​ണ്ട്
ഇ​ക്കു​ട്ട​ത്തി​ൽ?
വി​ര​ലി​ലെ​ണ്ണാ​വു​ന്ന
മു​സ്​​ലിം
എം.​പി​മാ​ർ
എ​ല്ലാ​വ​രും
കൂ​ടി
കാ​ഴ്ച​വെ​ക്കു​ന്ന
പ്ര​ക​ട​നം
സി.​പി.​എ​മ്മി​ലെ
ജോ​ൺ
ബ്രി​ട്ടാ​സിെ​ൻ​റ
പെ​ർ​ഫോ​മ​ൻ​സിെ​ൻ​റ
അ​ടു​ത്തു​പോ​ലു​മെ​ത്തു​മോ?​
സ​ത്യ​സ​ന്ധ​മാ​യി
പ​റ​യൂ.

ബാ​ബ​രി​യു​ടെ
മ​ണ്ണി​ൽ
രാ​മ​ക്ഷേ​ത്രം
ഉ​യ​ർ​ന്ന​തോ​ടെ
ജ്ഞാ​ൻ​വാ​പി
മ​സ്​​ജി​ദിെ​ൻ​റ
അ​ടി​ത്ത​റ
മാ​ന്താ​ൻ
തു​ട​ങ്ങി.
ഇ​തു​വ​രെ
പി​ന്നി​ൽ​നി​ന്ന്
ക​ളി​ച്ച
യു.​പി
മു​ഖ്യ​മ​ന്ത്രി
യോ​ഗി
ആ​ദി​ത്യ​നാ​ഥ്
ഇ​നി
പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള​ത്
കാ​ശി​യി​ലെ​യും
മ​ഥു​ര​യി​ലെ​യും
പ​ള്ളി​ക​ളാ​ണെ​ന്ന്
ക​ഴി​ഞ്ഞ​ദി​വ​സം
നി​യ​മ​സ​ഭ​യി​ൽ
അ​സ​ന്ദി​ഗ്ധ​മാ​യി
പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.
ഭൂ​രി​പ​ക്ഷ
അ​ധി​ശ​ത്വം
അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.
ഇ​നി
ഏ​ത്
പ​ള്ളി
ത​ക​ർ​ക്ക​പ്പെ​ട്ടാ​ലും
‘സം​യ​മ​നം’
പാ​ലി​ക്കാ​നും’
‘സ​മാ​ധാ​ന​ത്തിെ​ൻ​റ
പൂ​ത്തി​രി
ക​ത്തി​ക്കാ​നും’
മാ​ത്ര​മേ
ആ​ഹ്വാ​ന​മു​യ​രൂ
എ​ന്ന്
ഏ​താ​ണ്ടു​റ​പ്പാ​യി​ട്ടു​ണ്ട്.

കു​ത്താ​ൻ
വ​രു​ന്ന
പോ​ത്തി​നോ​ട്
വേ​ദ​മോ​തി​യി​ട്ട്
ഫ​ല​മി​ല്ല
എ​ന്ന്
വ​രു​മ്പോ​ൾ
പോ​ത്തി​നെ
ത​ല്ലി​യോ​ടി​ക്കാ​ൻ
എ​ന്താ​ണ്
പോം​വ​ഴി
എ​ന്ന്
ചി​ന്തി​ക്കു​ന്ന​തി​നു
പ​ക​രം
പോ​ത്തി​നെ
ത​ല്ലു​ന്ന​തി​ൽ
ര​ണ്ടു​ണ്ട്
ഖൗ​ല്
എ​ന്ന്
പ​റ​ഞ്ഞ്
അ​നു​യാ​യി​ക​ളെ
ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന
മ​ത
നേ​തൃ​ത്വ​മാ​ണ്
രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്ന്
പ​റ​യാ​തെ
വ​യ്യ.
വ​ർ​ഗി​യ
ഫാ​ഷി​സ്​​റ്റു​ക​ൾ​ക്ക്
വേ​ണ്ടി​യും
വ​ക്കാ​ല​ത്ത്
പി​ടി​ക്കു​ന്ന​വ​രാ​ണ്
കൂ​ടു​ത​ൽ.
ഏ​ക​സി​വി​ൽ​കോ​ഡ്
ന്യു​ന​പ​ക്ഷ​ങ്ങ​ളു​ടെ
ത​ല​ക്കു​മു​ക​ളി​ൽ
തൂ​ങ്ങി​ക്കി​ട​ക്കു​ന്ന
ഡെ​മോ​ക്ലീ​സിെ​ൻ​റ
വാ​ളാ​ണ

എ​ന്ന്
മു​സ്​​ലിം
സ​മൂ​ഹ​ത്തെ
നി​ര​ന്ത​രം
ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന
സു​ലൈ​മാ​ൻ
സേ​ട്ട്
ഇ​ന്ന്
ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത​ത്
കൊ​ണ്ട്
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ
യൂ​ണി​ഫോം
സി​വി​ൽ​കോ​ഡ്
ന​ട​പ്പാ​ക്കി​യ​പ്പോ​ൾ
വാ​വി​ട്ടു​ക​ര​യാ​ൻ
പോ​ലും
ഇ​വി​ടെ
ആ​രു​മു​ണ്ടാ​യി​ല്ല.

ഭ​ർ​ത്താ​വ്
മ​രി​ച്ചാ​ലോ
വി​വാ​ഹം
മോ​ച​നം
ചെ​യ്യ​പ്പെ​ട്ടാ​ലോ
ഖു​ർ​ആ​ൻ
ആ​ഞ്ജാ​പി​ച്ച
നി​ർ​ബ​ന്ധ​മാ​യ
‘ഇ​ദ്ദ’
ഇ​രി​ക്കാ​ൻ
പോ​ലും
പാ​ടി​ല്ല
എ​ന്ന
വ്യ​വ​സ്​​ഥ​യോ​ട്
കൂ​ടി
സി​വി​ൽ​കോ​ഡ്
പാ​സ്സാ​ക്കി​യി​ട്ടും
ഒ​രു
പ​ണ്ഡി​ത​കേ​സ​രി​യും
കു​ണ്ഠി​ത​പ്പെ​ടു​ന്ന​ത്
കേ​ട്ടി​ല്ല.
ഉ​ത്ത​രാ​ഖ​ണ്ഡി​നെ
മാ​തൃ​ക​യാ​ക്കി
യു.​പി​യും
രാ​ജ​സ്​​ഥാ​നും
മ​ധ്യ​പ്ര​ദേ​ശു​മൊ​ക്കെ

​ദി​ശ​യി​ൽ
നി​യ​മ​നി​ർ​മാ​ണ​ത്തി​ന്
കോ​പ്പ്
കൂ​ട്ടു​ക​യാ​ണെ​ത്ര.

എ​ല്ലാം
കൈ​വി​ട്ട
ശേ​ഷം
പ്ര​തി​ഷേ​ധ​വും
പ്ര​ക​ട​വ​നും
ന​ട​ത്തി​യി​ട്ട്
യാ​തൊ​രു
കാ​ര്യ​വു​മി​ല്ല.
ഡ​ൽ​ഹി
മെ​ഹ്റൊ​ളി​യി​ലെ
പ​ള്ളി​യും
മ​ദ്ര​സ​യും
ത​ക​ർ​ത്ത
അ​തേ
ആ​സു​ര​ശ​ക്തി​ക​ളാ​ണ്
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ
ഹ​ൽ​ദ്വാ​നി​ൽ
അ​ന​ധി​കൃ​ത
‘ഭൂ​മി​യി​ൽ’
എ​ന്ന്
പ​റ​ഞ്ഞ്
ബു​ൾ​ഡോ​സ​ർ
ഉ​പ​യോ​ഗി​ച്ച്
മ​ദ്ര​സ
ത​ക​ർ​ക്കു​ക​യും
ഷൂ​ട്ട്
അ​റ്റ്
സൈ​റ്റ്
പ്ര​ഖ്യാ​പി​ക്കു​ക​യും
ചെ​യ്ത​ത്്.
ഇ​തി​ന​കം
നാ​ലു​പേ​ർ
മ​രി​ച്ചു​വീ​ണു.
അ​വ​ർ
മു​സ്​​ലിം​ക​ളാ​വാ​നേ
ത​ര​മു​ള്ളൂ.
കൂ​ട്ട​മ​ര​ണ​ങ്ങ​ളു​ടെ
വ​ർ​ത്ത​മാ​ന​മാ​ണ്
ഇ​നി
കേ​ൾ​ക്കാ​ൻ
പോ​കു​ന്ന​ത്.
എ​ഴു​ത്തു​കാ​രി​യും
ചി​ന്ത​ക​യു​മാ​യ
ദേ​വി​ക
ദേ​വു
മു​ന്ന​റി​യി​പ്പ്
ന​ൽ​കി​യ​ത്
പോ​ലെ
സം​ഘ്പ​രി​വാ​ർ
ആ​യു​ധ​ങ്ങ​ൾ​ക്ക്
മൂ​ർ​ച്ച
കൂ​ട്ടു​ക​യാ​ണ്;
മു​സ്​​ലിം​ക​ളെ
കൂ​ട്ട​ക്കൊ​ല
ചെ​യ്യാ​ൻ
വേ​ണ്ടി.
അ​തിെ​ൻ​റ
തു​ട​ക്ക​മാ​വാ​തി​രി​ക്ക​ട്ടെ

​ഷു​ട്ട്
അ​റ്റ്
സൈ​റ്റ്.

ക​ണ്ണും
കാ​തും
തു​റ​ന്നി​രു​ന്ന്
അ​തീ​വ
ജാ​ഗ്ര​ത
പാ​ലി​ക്കേ​ണ്ട

​ദ​ശാ​സ്​​ന്ധി
സൃ​ഷ്​​ടി​ച്ച
കൂ​രി​രു​ട്ടി​ൽ
ക​ണ്ണൂം
പൂ​ട്ടി
ക​രി​മ്പൂ​ച്ച​യെ
ത​പ്പാ​ൻ
മ​ൽ​സ​രി​ക്കു​ന്ന​തി​ലെ
പോ​ഴ​ത്തം
ബോ​ധ്യ​പ്പെ​ടാ​ത്ത​വ​രാ​ണ്
ഒ​ഴു​ക്കി​നൊ​ത്ത്
നീ​ന്താ​ൻ
പ​രി​ശീ​ല​ന
നേ​ടു​ന്ന​തെ​ന്ന്
പ​റ​യാ​തെ
വ​യ്യ’.

English summary

League is ashamed of not being able to bargain three seats in UDF: INL

Story first published: Saturday, February 10, 2024, 16:06 [IST]