Home വിനോദമാണ് entertainment malyalam പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കേരളത്തിലെ ജെഡിഎസ്; എല്‍ഡിഎഫിലെ നാല് കക്ഷികള്‍ ലയിച്ചേക്കും?

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കേരളത്തിലെ ജെഡിഎസ്; എല്‍ഡിഎഫിലെ നാല് കക്ഷികള്‍ ലയിച്ചേക്കും?

1
0

Source :- ONEINDIA NEWS

Kerala

oi-Jithin TP


  • Published: Monday, May 6, 2024, 14:12 [IST]
Google Oneindia Malayalam News

തിരുവനന്തപുരം:
സംസ്ഥാനത്തെ
ജെ
ഡി
എസ്
നേതൃത്വം
പുതിയ
പാര്‍ട്ടി
രൂപീകരിക്കാന്‍
ഒരുങ്ങുന്നു.

മാസം
ഒമ്പതിന്
ചേരുന്ന
സംസ്ഥാന
ഭാരവാഹി
യോഗത്തില്‍
ഇത്
സംബന്ധിച്ച
തീരുമാനം
കൈക്കൊള്ളും.
കര്‍ണാടകയില്‍
ജെ
ഡി
എസ്
ബി
ജെ
പിയുമായി
സഖ്യം
ചേര്‍ന്നതിന്
പിന്നാലെ
കേരളത്തിലെ
പാര്‍ട്ടി
നേതൃത്വം
ദേശീയ
നേതൃത്വവുമായി
ബന്ധമില്ലെന്ന്
പ്രഖ്യാപിച്ചിരുന്നു.

തൃശൂരില്‍ 25000 വോട്ടിനെങ്കിലും ജയിക്കുമെന്ന് മുരളി; 'യുഡിഎഫിന് 20 ല്‍ 20'തൃശൂരില്‍
25000
വോട്ടിനെങ്കിലും
ജയിക്കുമെന്ന്
മുരളി;
‘യുഡിഎഫിന്
20
ല്‍
20’

എങ്കിലും
നിലവില്‍
സാങ്കേതികമായി
ഇപ്പോഴും
ജെ
ഡി
എസ്
കര്‍ണാടക-കേരള
ഘടകങ്ങള്‍
ഒന്നാണ്.
ബി
ജെ
പി
ബന്ധത്തിന്
പിന്നാലെ
ജെ
ഡി
എസ്
തലവന്‍
എച്ച്
ഡി
ദേവഗൗഡയുടെ
കൊച്ചുമകന്‍
പ്രജ്വല്‍
രേവണ്ണ
ഉള്‍പ്പെട്ട
അശ്ലീല
ദൃശ്യ
വിവാദം
കൂടി
പുറത്ത്
വന്നതോടെയാണ്
പാര്‍ടി
രൂപീകരണത്തിലേക്ക്
കടക്കാന്‍
നേതാക്കള്‍
തീരുമാനിച്ചത്.
സംസ്ഥാന
പാര്‍ട്ടിയായി
മാറാനാണ്
നേതൃത്വത്തിന്റെ
തീരുമാനം.

2024 LOKSABHA ELECTION

ഇനിയും
ജെ
ഡി
എസ്
ആയി
തുടര്‍ന്നാല്‍
വിവാദ
വിഷയങ്ങളില്‍
എല്‍
ഡി
എഫിനടക്കം
വിശദീകരണം
നല്‍കേണ്ടി
വരും.
അതാണ്
പുതിയ
പാര്‍ട്ടി
രൂപീകരിക്കുന്നതിലേക്ക്
എത്തിച്ചത്.
കൂറുമാറ്റനിരോധന
നിയമത്തില്‍
കുരുങ്ങാതെ
പുതിയ
പാര്‍ട്ടി
എങ്ങനെ
സാധ്യമാകുമെന്നാണ്
സംസ്ഥാന
നേതൃത്വം
ആലോചിക്കുന്നത്.
അതിന്
സംസ്ഥാന
കമ്മിറ്റിയൊന്നാകെ
മറ്റേതെങ്കിലും
പാര്‍ട്ടിയിലേക്ക്
ലയിക്കുകയാണ്
ഒരു
പരിഹാരമാര്‍ഗം.

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണക്കുമെതിരെ അന്വേഷണമില്ലെന്ന് കോടതി, മാത്യു കുഴല്‍നാടന് തിരിച്ചടിമാസപ്പടി
കേസ്:
മുഖ്യമന്ത്രിക്കും
വീണക്കുമെതിരെ
അന്വേഷണമില്ലെന്ന്
കോടതി,
മാത്യു
കുഴല്‍നാടന്
തിരിച്ചടി

നിലവില്‍
ജെ
ഡി
എസിന്
സംസ്ഥാനത്ത്
മന്ത്രി
സ്ഥാനവും
രണ്ട്
എം
എല്‍
എമാരുമുണ്ട്.
അതിനിടെ
എല്‍
ഡി
എഫിലെ
നാല്
ചെറുകക്ഷികളുടെ
ലയനവും
പരിഗണനയിലുണ്ട്
എന്നാണ്
വിവരം.
ഇടതുമുന്നണിയിലെ
ചെറുപാര്‍ട്ടികള്‍
ഒറ്റ
പാര്‍ട്ടിയായി
മാറണം
എന്ന്
മുന്നണി
നേതൃത്വത്തിന്റെ
നിര്‍ദ്ദേശിച്ചിരുന്നു.
ഇത്
സംബന്ധിച്ച
ചര്‍ച്ചയും
ആരംഭിച്ചാതായാണ്
റിപ്പോര്‍ട്ട്.
ജനതാദള്‍
എസ്,
എന്‍
സി
പി,
കേരള
കോണ്‍ഗ്രസ്
ബി,
ആര്‍
എസ്
പി
ലെനിനിസ്റ്റ്
പാര്‍ട്ടികളുടെ
ലയനം
ആണ്
നേതൃത്വം
ലക്ഷ്യമിടുന്നത്.

രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമോ? ഇന്നലെ ഇല്ലെന്ന്, ഇന്ന് വീണ്ടും മാറ്റി, സാധ്യത തള്ളാനാവില്ലരാജേന്ദ്രന്‍
ബിജെപിയിലേക്ക്
പോകുമോ?
ഇന്നലെ
ഇല്ലെന്ന്,
ഇന്ന്
വീണ്ടും
മാറ്റി,
സാധ്യത
തള്ളാനാവില്ല

മഹാരാഷ്ട്രയില്‍
എന്‍
സി
പി
പിളര്‍ന്ന
സാഹചര്യത്തില്‍
ആണ്
പുതിയ
നീക്കം.
ഇതിന്റെ
ഭാഗമായി
ജെഡിഎസ്

എന്‍സിപി
നേതൃത്വങ്ങള്‍
പ്രാഥമിക
ചര്‍ച്ച
തുടങ്ങി.
നിലവില്‍
12
കക്ഷികളാണ്
എല്‍
ഡി
എഫില്‍
ഉള്ളത്.
സി
പി
എം,
സി
പി
ഐ,
കേരള
കോണ്‍ഗ്രസ്
എം,
കോണ്‍ഗ്രസ്
(എസ്),

എന്‍
എല്‍
(രണ്ട്
വിഭാഗങ്ങള്‍),
ആര്‍
ജെ
ഡി,
ജനാധിപത്യ
കേരള
കോണ്‍ഗ്രസ്,
കേരള
കോണ്‍ഗ്രസ്
സ്‌കറിയ
തോമസ്,
നാഷണല്‍
സെക്യുലര്‍
കോണ്‍ഫറന്‍സ്
എന്നീ
കക്ഷികളാണ്
എല്‍
ഡി
എഫിലുള്ളത്.

English summary

Kerala JDS Set To Form A New Party, Four Parties In LDF May Merge?

Story first published: Monday, May 6, 2024, 14:12 [IST]