Home വിനോദമാണ് entertainment malyalam പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍; ജനപക്ഷം ബിജെപിയില്‍ ലയിച്ചു

പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍; ജനപക്ഷം ബിജെപിയില്‍ ലയിച്ചു

2
0

Source :- ONEINDIA NEWS

Kerala

oi-Jithin TP


  • Updated: Wednesday, January 31, 2024, 14:42 [IST]
Google Oneindia Malayalam News

കോട്ടയം:
ജനപക്ഷം
നേതാവും
മുന്‍
എം
എല്‍
എയുമായ
പി
സി
ജോര്‍ജ്
ബി
ജെ
പിയില്‍.
തന്റെ
പാര്‍ട്ടിയായ
ജനപക്ഷം
ബി
ജെ
പിയില്‍
ലയിച്ചു
എന്ന്
പി
സി
ജോര്‍ജ്
വ്യക്തമാക്കി.
മകന്‍
ഷോണ്‍
ജോര്‍ജും
ബി
ജെ
പി
അംഗത്വം
സ്വീകരിച്ചു.
ബി
ജെ
പി
ആസ്ഥാനത്തെത്തിയാണ്
ഇരുവരും
അംഗത്വം
സ്വീകരിച്ചത്.
കേന്ദ്ര
മന്ത്രി
പ്രകാശ്
ജാവദേക്കറാണ്
പി
സി
ജോര്‍ജിനെ
ഷാള്‍
അണിയിച്ച്
സ്വീകരിച്ചത്.

പ്രീതി സിന്റയെ കണ്ടാല്‍ ആരെങ്കിലും പറയുമോ പ്രായം 50 ആകാറായെന്ന്? അറിയാമോ ഫിറ്റ്‌നസ് രഹസ്യം?പ്രീതി
സിന്റയെ
കണ്ടാല്‍
ആരെങ്കിലും
പറയുമോ
പ്രായം
50
ആകാറായെന്ന്?
അറിയാമോ
ഫിറ്റ്‌നസ്
രഹസ്യം?

വി
മുരളീധരന്‍,
അനില്‍
ആന്റണി
എന്നിവരും
ചടങ്ങില്‍
സന്നിഹിതരായിരുന്നു.
കഴിഞ്ഞ
ദിവസം
ബി
ജെ
പി
കേന്ദ്ര
നേതൃത്വവുമായി
പി
സി
ജോര്‍ജ്
ചര്‍ച്ച
നടത്തിയിരുന്നു.
വരാനിരിക്കുന്ന
ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍
പി
സി
ജോര്‍ജ്
പത്തനംതിട്ടയിലോ
കോട്ടയത്തോ
എന്‍
ഡി

സ്ഥാനാര്‍ത്ഥിയായേക്കും
എന്നാണ്
റിപ്പോര്‍ട്ട്.
കഴിഞ്ഞ
കുറച്ച്
നാളുകളായി
എന്‍
ഡി

അനുകൂല
നിലപാടാണ്
പി
സി
ജോര്‍ജ്
സ്വീകരിക്കുന്നത്.

PC George

കേരളം
ഇന്ന്
നാല്
ലക്ഷം
കോടി
രൂപയുടെ
കടക്കെണിയിലാണ്
എന്ന്
പി
സി
ജോര്‍ജ്
പറഞ്ഞു.
എല്‍
ഡി
എഫും
യു
ഡി
എഫും
മാറി
മാറി
ഭരിച്ച്
കേരളത്തില്‍
അഡ്ജസ്റ്റ്‌മെന്റ്
നടത്തുകയാണ്.
ബി
ജെ
പിയെ
കേരളത്തില്‍
വളരാന്‍
രണ്ട്
മുന്നണികളും
അനുവദിക്കുന്നില്ല
എന്നും
അദ്ദേഹം
ആരോപിച്ചു.
യു
ഡി
എഫും
എല്‍
ഡി
എഫും
തമ്മില്‍
രാഷ്ട്രീയ
കച്ചവടമാണ്
നടക്കുന്നത്.

കേരളത്തിലെ
ജനങ്ങള്‍
മോദിയുടെ
നേതൃത്വം
അംഗീകരിച്ചിട്ടുണ്ട്.
അങ്ങനെയുള്ള
മോദിയെ
അവഗണിക്കുന്നത്
ശരിയല്ല
എന്ന
ചിന്ത
കേരളത്തിലെ
ജനങ്ങള്‍ക്കുണ്ട്.
ഗവര്‍ണറെ
പോലും
ആക്രമിക്കാന്‍
പിണറായി
വിജയന്റെ
നേതൃത്വത്തില്‍
ശ്രമം
നടന്നു
എന്നും
അദ്ദേഹം
ആരോപിച്ചു.
ഇത്
ജനാധിപത്യത്തില്‍
അംഗീകരിക്കാന്‍
പറ്റില്ല
എന്നും
അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ
കാര്‍ഷികരംഗം
തകര്‍ന്നടിഞ്ഞു
എന്നും
അദ്ദേഹം
വ്യക്തമാക്കി.

പി
സി
ജോര്‍ജ്
കേരളത്തിലെ
കരുത്തനായ
നേതാവാണ്
എന്ന്
കേന്ദ്ര
മന്ത്രി
വി
മുരളീധരന്‍
പറഞ്ഞു.
പാര്‍ലമെന്ററി
രംഗത്തും
രാഷ്ട്രീയത്തിലും
അദ്ദേഹം
കൈവരിച്ച
അനുഭവസമ്പത്ത്
പാര്‍ട്ടിക്ക്
ഗുണകരമാകും
എന്നും
അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ജനപക്ഷം
സെക്രട്ടറി
ജോര്‍ജ്
ജോസഫും
ബി
ജെ
പി
അംഗത്വമെടുത്തു.

എന്‍
ഡി

ഘടകകക്ഷിയാകുന്നതിലും
നല്ലത്
ബി
ജെ
പിയില്‍
ലയിക്കുകയാണ്
എന്ന
വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണ്
പി
സിയുടെ
നീക്കം.
നേരത്തെ
നടന്‍
ദേവനും
സ്വന്തം
പാര്‍ട്ടി
ബി
ജെ
പിയില്‍
ലയിപ്പിച്ച്
അംഗത്വമെടുത്തിരുന്നു.
1980,
1982,
1996,
2016
എന്നീ
വര്‍ഷങ്ങളില്‍
പൂഞ്ഞാര്‍
മണ്ഡലത്തെ
പ്രതിനിധീകരിച്ച്
നിയമസഭയില്‍
എത്തിയിട്ടുള്ള
ആളാണ്
പി
സി
ജോര്‍ജ്.

കുടിച്ചത് വിഷദ്രാവകം? മയാങ്ക് അഗര്‍വാളിന്റെ ആരോഗ്യനില ഇങ്ങനെ..; 'സംസാരിക്കാന്‍ ബുദ്ധിമുട്ട്..!'കുടിച്ചത്
വിഷദ്രാവകം?
മയാങ്ക്
അഗര്‍വാളിന്റെ
ആരോഗ്യനില
ഇങ്ങനെ..;
‘സംസാരിക്കാന്‍
ബുദ്ധിമുട്ട്..!’

കേരളാ
കോണ്‍ഗ്രസ്
(ജെ),
കേരളാ
കോണ്‍ഗ്രസ്
(എം)
തുടങ്ങിയ
പാര്‍ട്ടികളില്‍
പ്രവര്‍ത്തിച്ച
ജോര്‍ജ്,
കേരള
കോണ്‍ഗ്രസ്
സെക്യുലര്‍
എന്ന
പേരില്‍
സ്വന്തം
പാര്‍ട്ടിയും
രൂപീകരിച്ചിരുന്നു.
പിന്നീട്
കേരള
കോണ്‍ഗ്രസ്
സെക്യുലര്‍
കേരള
കോണ്‍ഗ്രസ്
എമ്മില്‍
ലയിപ്പിച്ചു.
അതിന്
ശേഷം
2017
ല്‍
വീണ്ടും
ജനപക്ഷം
എന്ന
പേരില്‍
മറ്റൊരു
പാര്‍ട്ടി
രൂപീകരിക്കുകയായിരുന്നു.

English summary

Lok Sabha Election 2024: Janapaksham Leader And Former MLA PC George Joins BJP