Home ബിസിനസ്സ് business malyalam കൊല്ലം ജില്ലയിൽ നാളെ കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ നാളെ കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

1
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചുകൊണ്ട് കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു.