Home lifestyle malyalam കേരള എന്‍ജീനിയറിങ് മെഡിക്കല്‍ പ്രവേശനത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം

കേരള എന്‍ജീനിയറിങ് മെഡിക്കല്‍ പ്രവേശനത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം

1
0

Source :- MANGALAM NEWS

medical admission, kerala, application

representing image

തിരുവനന്തപുരം; സംസ്ഥാനത്തിലെ എന്‍ജീനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യായന വര്‍ഷത്തിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.ഏപ്രില്‍ 17ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

Ads by Google