Home lifestyle malyalam എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 8ന് : ഈ വെബ്‌സൈറ്റുകളില്‍ റിസൾട്ട്‌ അറിയാം

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 8ന് : ഈ വെബ്‌സൈറ്റുകളില്‍ റിസൾട്ട്‌ അറിയാം

2
0

Source :- MANGALAM NEWS

website, result, sslc

representing image

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Ads by Google