Home LATEST NEWS malyalam പുതിയ വാർത്ത സര്‍ക്കാര് ‍ ആരോഗ്യമേഖലയ െ തകര്‍ക്കാന് ‍ ആസൂത്രിത ശ്രമം, നീക്ക ം സ്വകാര്യ ആശുപത്രികള്‍ക്ക...

സര്‍ക്കാര് ‍ ആരോഗ്യമേഖലയ െ തകര്‍ക്കാന് ‍ ആസൂത്രിത ശ്രമം, നീക്ക ം സ്വകാര്യ ആശുപത്രികള്‍ക്ക ു വേണ്ടി: മന്ത്ര ി വീണ ജോര്‍ജ ്

21
0

Source :- SIRAJLIVE NEWS

തിരുവനന്തപുര ം | സംസ്ഥാനത്ത ് സര്‍ക്കാര് ‍ ആരോഗ്യ മേഖലയ െ തകര്‍ക്കാന് ‍ ആസൂത്രിത ശ്രമ ം നടക്കുന്നതായ ി ആരോഗ്യമന്ത്ര ി വീണ ജോര്‍ജ്. കേരളത്തില െ ആരോഗ്യ രംഗ ം തകര്‍ന്നുവെന്ന ് വരുത്തിത്തീര്‍ക്കേണ്ടതു ം രോഗികള െ സര്‍ക്കാര് ‍ ആശുപത്രികളില് ‍ നിന്ന ് പുറത്തേക്ക ് എത്തിക്കേണ്ടതു ം സ്വകാര്യ കുത്തകകളുട െ ആവശ്യമാണ്. എന്നാല്‍, സ്വകാര്യ കുത്തകകള്‍ക്ക ് ആരോഗ്യ മേഖലയ െ അടിയറ വെക്കാന് ‍ സര്‍ക്കാര് ‍ തയ്യാറല്ലെന്നു ം മന്ത്ര ി പറഞ്ഞു.

മികച്ച ചികിത്സ ാ സംവിധാനങ്ങളാണ ് സര്‍ക്കാര് ‍ ആരോഗ്യ മേഖലയില് ‍ നിലവിലുള്ളത്. സാധാരണക്കാരാണ ് സര്‍ക്കാര് ‍ ആശുപത്രികള െ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കെതിര െ അനവധ ി പരാതികളാണ ് വന്നത്. അവിടങ്ങളില െ പിഴവുകളു ം വീഴ്ചകളു ം റിപോര്‍ട്ടില് ‍ വരാത്തത ് എന്തുകൊണ്ടാണെന്നു ം വീണ ജോര്‍ജ ് ചോദിച്ചു.

കേരളത്തില െ സ്വകാര്യ ആശുപത്ര ി കുത്തകള്‍ക്ക ് വേണ്ടിയാണ ് യൂത്ത ് കോണ്‍ഗ്രസ്സ ് സമര ം ചെയ്യുന്നത്. വണ്ടാന ം മെഡിക്കല് ‍ കോളജ ് ആശുപത്രിയില് ‍ ശസ്ത്രക്രിയക്കിട െ വയറ്റില് ‍ കത്രിക മറന്നുവച്ച ് തുന്നിക്കെട്ടിയ വിഷയ ം വര്‍ഷങ്ങള്‍ക്ക ു മുമ്പ ് നടന്നതാണ്. എന്നിട്ടു ം അന്വേഷണ ം നടത്തിയ നടപടിയെടുക്കാന് ‍ സര്‍ക്കാര് ‍ തയ്യാറായി. സസ്‌പെന്‍ഷന് ‍ നടപടിയാണ ് ചട്ടപ്രകാര ം ആദ്യ ം നല്‍കാനാകുന്നത്. അതിനുശേഷ ം നിയമപ്രകാരമുള്ള മറ്റ ് നടപടികള് ‍ സ്വീകരിക്കും. ശേഷമാണ ് സര്‍വീസില് ‍ നിന്ന ് പുറത്താക്കുന്ന നടപടിയിലേക്ക ് കടക്കാനാവുക. ഇതിലപ്പുറ ം എന്താണ ് ചെയ്യേണ്ടതെന്ന ് പ്രതിപക്ഷ ം പറയണമെന്നു ം മന്ത്ര ി വീണ പ്രതികരിച്ചു.