Home LATEST NEWS malyalam പുതിയ വാർത്ത വാളയാറില്‍ കെ എസ് ആര്‍ ടി സി ബസില്‍ 16 കിലോ കഞ്ചാവുമായി രണ്ട് പേര്‍...

വാളയാറില്‍ കെ എസ് ആര്‍ ടി സി ബസില്‍ 16 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

6
0

Source :- SIRAJLIVE NEWS

പാലക്കാട്  | വാളയാറില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പിടികൂടി. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോണ്‍, കുമ്പളം സ്വദേശി കെ എസ് ജിതിന്‍ എന്നിവരാണ് 16 കിലോ കഞ്ചാവുമായി അറസ്റ്റിലായത്.

ഒഡീഷയില്‍ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമം.എറണാകുളത്തെ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.