Home ബിസിനസ്സ് business malyalam പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: എൽദോസ് കുന്നപ്പിള്ളി

19
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർട്ടി പരി​ഗണിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താൻ സേഫ് ആണെന്നും എൽദോസ് വ്യക്തമാക്കി. പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നാണ് എൽദോസിന്റെ പ്രതികരണം.