Source :- SIRAJLIVE NEWS
കൊച്ച ി | കേരളത്തിന്റ െ മതസൗഹാര്‍ദ്ദ അന്തരീക്ഷത്ത െ കളങ്കപ്പെടുത്തുന്നതായ ി ആരോപണ ം ഉയര്‍ന്ന ‘ കേരള സ്റ്റോറ ി 2 ഗോസ ് ബിയോണ്ട ി’ന്റ െ പ്രദര്‍ശനത്തിന ് ഹൈക്കോടതിയുട െ താല്‍ക്കാലിക വിലക്ക്.
പ്രദര്‍ശനാനുമത ി ചോദ്യ ം ചെയ്തുള്ള ഹര്‍ജികളില് വാദ ം തീരു ം വര െ സിനിമയുട െ റിലീസ ് പാടില്ല. ഈ സിനിമയുട െ പ്രദര്‍ശനാനുമത ി റദ്ദാക്കണമെന്ന ആവശ്യത്തില് വാദ ം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ ് വിലക്ക്. സമയ പരിമിതിമൂല ം ചിത്ര ം സിംഗിള് ബെഞ്ച ് കാണില്ല. കേരള സ്റ്റോറിയുട െ ടീസറിന്റ െ പരിഭാഷ ഹൈക്കോടത ി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികളില് ഹൈക്കോടത ി നാളെയു ം വാദ ം കേള്‍ക്കും.
ഹര്‍ജിക്കാരുട െ ആവശ്യ ം സത്യസന്ധമാണെന്ന ് നിരീക്ഷിച്ച ഹൈക്കോടത ി ഹര്‍ജിക്കാരുട െ വാദങ്ങള െ നിര്‍മ്മാതാക്കള് അപ്രസക്തമാക്കരുതെന്ന ് പറഞ്ഞു. നഷ്ട ം സംഭവിച്ചതിന ് ശേഷമല്ല സിനിമ പുനപ്പരിശോധിക്കേണ്ടത ് എന്നു ം സെന്‍സര് ബോര്‍ഡിനെതിര െ ഹൈക്കോടത ി വിമര്‍ശനമുയര്‍ത്തി. ടീസര് ഇന്റര്‍നെറ്റില് പ്രസിദ്ധീകരിച്ചാല് ഒന്നു ം ചെയ്യാനില്ലെന്നു ം പരാതിക്കാര് മറ്റ ് മാര്‍ഗ്ഗങ്ങള് തേടണമെന്നുമായിരുന്ന ു ഹൈക്കോടതിയില് സെന്‍സര് ബോര്‍ഡിന്റ െ വാദം.
സിനിമ പ്രദര്‍ശനത്തിന ് എത്തിയ ശേഷ ം പുനപരിശോധിക്കാമെന്ന ് സെന്‍സര് ബോര്‍ഡ ് ഹൈക്കോടതില് മറുപട ി നല്‍കി. റിലീസിന ് മുന്‍പ ് കോടതിക്ക ് കാണുന്നതിന ് സിനിമ പ്രദര്‍ശിപ്പിക്കാന് തയ്യാറല്ലെന്നാണ ് നിര്‍മ്മാതാക്കളായ സണ്‍ഷൈന് പിക്‌ചേഴ്‌സ ് നല്‍കിയ സത്യവാങ്മൂലം. സെന്‍സര് ബോര്‍ഡാണ ് സിനിമ കാണേണ്ടത ് എന്നാണ ് നിര്‍മാതാക്കള് പറയുന്നത്. കേരളത്തിന ് മാത്രമായ ി ഒര ു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ ് അഭിമാനബോധമെന്ന ് നിര്‍മ്മാതാക്കള് വാദത്തിനിട െ നിലപാടെടുത്തു.
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയു ം വിദ്വേഷ പ്രചാരണ ം ലക്ഷ്യ ം വെച്ചുള്ള പ്രമേയത്തിന്റെയു ം പേരില് ഏറ െ വിമര്‍ശനങ്ങള് നേരിട്ട ചിത്രമാണ ് 2024ല് പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുട െ രണ്ടാ ം ഭാഗമാണ ് ഇപ്പോള് റിലീസിനായ ി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറ ി 2വിന്റ െ ട്രെയിലറില െ ഒര ു രംഗമാണ ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക ് വഴിവെച്ചത്. ഹിന്ദ ു പെണ്‍കുട്ടിയ െ നിര്‍ബന്ധിച്ച ് ബീഫ ് കഴിപ്പിക്കുന്ന മുസ്ലി ം കഥാപാത്രങ്ങളെയാണ ് ട്രെയിലറില് കാണിക്കുന്നത്. ഇന്ത്യ വൈകാത െ ഇസ്ലാമിക ് സ്റ്റേറ്റായ ി മാറുമെന്നാണ ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക ് എതിര െ യുവജന പ്രസ്ഥാനങ്ങളു ം സര്‍ക്കാരു ം പ്രതിപക്ഷവു ം തുടങ്ങ ി മലയാളികളെല്ലാ ം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റ െ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില് നിന്നു ം ചിത്രത്തിനെതിര െ വിമര്‍ശന ം ശക്തമാകുന്നുണ്ട്.



