Home LATEST NEWS malyalam പുതിയ വാർത്ത കാസര്‍കോട് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് കര്‍ണാടക സ്വദേശികള്‍ മരിച്ചു

കാസര്‍കോട് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് കര്‍ണാടക സ്വദേശികള്‍ മരിച്ചു

21
0

Source :- SIRAJLIVE NEWS

കാസര്‍കോട് | ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കര്‍ണാടക സ്വദേശികള്‍ മരിച്ചു. ഷഫീഖ്, ആഷിഫ് എന്നിവരാണ് മരിച്ചത്. ഹാഷിം, റിയാസ് എന്നിവര്‍ക്ക് പരുക്കേറ്റു.

കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

വയനാട്ടിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.