Home LATEST NEWS malyalam പുതിയ വാർത്ത ഒര ു സ്ത്രീക്ക ു നേര െ കുരച്ച ു ചാടുന്നത ് തെറ്റ്: മന്ത്ര...

ഒര ു സ്ത്രീക്ക ു നേര െ കുരച്ച ു ചാടുന്നത ് തെറ്റ്: മന്ത്ര ി ക െ ബ ി ഗണേഷ ് കുമാര്‍

20
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ആരോഗ്യമന്ത്ര ി വീണ ാ ജോര്‍ജിനെതിരായ ി കണ്ണൂര് ‍ റെയില്‍വേസ്റ്റേഷനില് ‍ ക െ എസ ് യ ു പ്രവര്‍ത്തകര് ‍ നടത്തിയ ആക്രമണത്തിനെതിര െ രൂക്ഷവിമര്‍ശനവുമായ ി ഗതാഗതമന്ത്ര ി ക െ ബ ി ഗണേഷ ് കുമാര്‍. പട്ട ി കുരച്ച ് ചാടുന്നത ് പോല െ ഒര ു സ്ത്രീക്ക ് നേര െ ചാടാന് ‍ പാടില്ലെന്നു ം തെരുവ ് നായ്ക്കളെപ്പോല െ പെരുമാറാന് ‍ പാടില്ലെന്നു ം ക െ ബ ി ഗണേഷ ് കുമാര് ‍ വിമര്‍ശിച്ചു.

അമ്മമാരു ം സഹോദരിമാരു ം പോകുമ്പോള് ‍ തെരുവ ് നായ്ക്കള് ‍ ഇതുപോല െ കുരച്ച ു കൊണ്ട ് ചാടും. മര്യാദ കേട ് കാണിക്കരുത്. അമ്മയ െ പോല െ കരുതേണ്ട ഒര ു സ്ത്രീക്ക ് നേര െ ചട്ടമ്പിത്തരമാണ ് നടന്നതെന്നു ം ഗണേഷ ് കുമാര് ‍ പ്രതികരിച്ചു. ഇന്ന ് വൈകിട്ട ് മൂന്നരയോട െ കണ്ണൂര് ‍ റെയില്‍വ േ സ്റ്റേഷനിലായിരുന്ന ു വീണ ാ ജോര്‍ജിനെതിര െ ക െ എസ ് യ ു പ്രവര്‍ത്തകര് ‍ ആക്രമണ ം നടത്തിയത്.

വന്ദേഭാരത ് ട്രെയിനില് ‍ തിരുവനന്തപുരത്തേക്ക ് മടങ്ങാനെത്തിയ മന്ത്ര ി വീണ ജോര്‍ജിന െ പ്ലാറ്റ്‌ഫോമില് ‍ എത്തിയ ക െ എസ ് യ ു പ്രവര്‍ത്തകര് ‍ കരിങ്കൊട ി കാണിക്കാന് ‍ തള്ളിക്കയറിയപ്പോഴുണ്ടായ ബഹളത്തിലാണ ് മന്ത്രിയുട െ കഴുത്തിന ു പരിക്കേറ്റത്. പോലീസ ് വലയ ം ഭേദിച്ചാണ ് പ്രവര്‍ത്തകര് ‍ മന്ത്രിയ െ കരിങ്കൊട ി കാണിച്ചത്. മന്ത്ര ി തിരിഞ്ഞ ് നിന്ന ് യൂത്ത ് കോണ്‍ഗ്രസുകാരോട ് രൂക്ഷമായ ി പ്രതികരിച്ചപ്പോള് ‍ പോലീസ ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര് ‍ അതിക്രമിച്ചെത്തിയപ്പോള് ‍ കഴുത്തിന ് പരിക്കെന്ന ് വ്യക്തമാക്കിയ മന്ത്ര ി അല്‍പസമയ ം പ്ലാറ്റ്‌ഫോമില് ‍ ഇരുന്നു. പിന്നീട ് മന്ത്രിയ െ കണ്ണൂര് ‍ ജില്ല ാ ആശുപത്രിയില് ‍ ഐ സ ി യുവില് ‍ പ്രവേശിപ്പിച്ചു. സംസാരിക്കാന് ‍ പോലു ം കഴിയാത്ത തരത്തില് ‍ കഴുത്തിന ് കടുത്ത വേദന അനുഭവപ്പെടുന്നതായാണ ് നേതാക്കള് ‍ അറിയിക്കുന്നത്. കഴുത്തിന ് ഗുരുതര പരിക്കുണ്ടെന്ന ് മെഡിക്കല് ‍ ബുള്ളറ്റിനില് ‍ പറയുന്നു.

പ്രതിഷേധത്തില് ‍ വീണ ജോര്‍ജിന ് പരിക്കേറ്റുവെന്ന വാദ ം പച്ചക്കള്ളമാണെന്ന വാദവുമായ ി ക െ പ ി സ ി സ ി ജനറല് ‍ സെക്രട്ടറ ി അഡ്വ. ദീപ്ത ി മേര ി വര്‍ഗീസ ് രംഗത്തുവന്നു. ആരോഗ്യ വകുപ്പില െ തുടര്‍ച്ചയായ വീഴ്ചകള് ‍ മറച്ചുവെക്കാന് ‍ മന്ത്രിയു ം സ ി പ ി എമ്മു ം ചേര്‍ന്ന ് നാടക ം കളിക്കുകയാണെന്ന ് അവര് ‍ ആരോപിച്ചു. പൊലീസ ് ബല ം പ്രയോഗിച്ച ് നീക്ക ം ചെയ്യുന്നതിനിടെയാണ ് മന്ത്രിക്ക ് അസ്വസ്ഥത ഉണ്ടായതെന്ന ് ദൃശ്യങ്ങളില് ‍ വ്യക്തമാണ്. സമരക്കാര് ‍ മന്ത്രിയുട െ അടുത്തേക്ക ് എത്തിയിട്ടുപോലുമില്ല. ദൃശ്യങ്ങള് ‍ കണ്‍മുന്നിലുണ്ടായിട്ടു ം ജനങ്ങള െ കൊഞ്ഞന ം കുത്തിക്കൊണ്ട ് സര്‍ക്കാര് ‍ കള്ള ം പറയുകയാണ്. ആരോഗ്യവകുപ്പില െ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയാണ ് ക െ എസ ് യ ു സമര ം ചെയ്യുന്നത്. പിഴവുകള് ‍ തിരുത്താന ോ പദവ ി ഒഴിയാന ോ ഉള്ള രാഷ്ട്രീയ ഔന്നത്യ ം കാണിക്കുന്നതിന ് പകര ം സമരക്കാര്‍ക്ക ് നേര െ ആക്രോശിക്കുകയാണ ് മന്ത്ര ി ചെയ്തത്.

ക െ എസ ് യ ു പ്രവര്‍ത്തകര് ‍ ആക്രമിച്ച ു എന്ന ് കള്ള ം പറഞ്ഞ ് നാടിന െ കലാപത്തിലേക്ക ് തള്ളിവിടാനാണ ് സ ി പ ി എ ം ശ്രമിക്കുന്നത്. ഇത്രയു ം വലിയ കള്ള ം പറയുന്ന ഒര ു പാര്‍ട്ട ി ഭരണത്തില് ‍ എത്രമാത്ര ം അഴിമതിയു ം കൊള്ളയു ം നടത്തിയിട്ടുണ്ടാകുമെന്ന ് ജനങ്ങള് ‍ ചിന്തിക്കണം. രാഷ്ട്രീയ ധാര്‍മികതയു ം സത്യസന്ധതയു ം ഇല്ലാത്ത ഈ കൂട്ടത്ത െ കേരള ം തിരിച്ചറിയണമെന്നു ം ദീപ്ത ി മേര ി വര്‍ഗീസ ് പറഞ്ഞു.