Home ബിസിനസ്സ് business malyalam എഫ്‍സിആർഎ നിയമഭേദഗതി; ചോദ്യത്തോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ

എഫ്‍സിആർഎ നിയമഭേദഗതി; ചോദ്യത്തോട് ക്ഷുഭിതയായി ശോഭ സുരേന്ദ്രൻ

17
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എഫ്‍സിആർഎ നിയമഭേദഗതിയോട് ഉള്ള ചോദ്യത്തോട് ക്ഷുഭിതയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. അജണ്ട വെച്ചാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിമർശനം.

എഫ്‍സിആർഎയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് ഞാൻ മാധ്യമപ്രവര്‍ത്തകരോട് പറയും. നിങ്ങളുദ്ദേശിക്കുന്നതു പോലുള്ള ഉത്തരങ്ങൾ കിട്ടാനുള്ള ചോദ്യങ്ങൾ വേണ്ട. ഒറ്റച്ചോദ്യം എന്ന് പറഞ്ഞ് അഞ്ചും ആറും ചോദ്യങ്ങൾ ചോദിക്കുന്നത് അതിന്‍റെ ഉദ്ദേശ്യശുദ്ധിയൊക്കെ മനസിലാക്കാനുള്ള സാമാന്യബോധമൊക്കെയുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.