Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്‍-യുഎസ ് ചര്‍ച്ച നാള െ പാകിസ്താനില്‍, കരാറിലെത്തിയില്ലെങ്കില് ‍ ഇറാന്റ െ ഊര്‍ജ നിലയങ്ങളു...

ഇറാന്‍-യുഎസ ് ചര്‍ച്ച നാള െ പാകിസ്താനില്‍, കരാറിലെത്തിയില്ലെങ്കില് ‍ ഇറാന്റ െ ഊര്‍ജ നിലയങ്ങളു ം പാലങ്ങളു ം തകര്‍ക്കുമെന്ന ് ട്രംപ ്

12
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍&nbsp, | ഇറാനെതിരെയുള്ള യുഎസ്-ഇസ്‌റാഈല് ‍ യുദ്ധ ം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായ ി യുഎസ ് പ്രതിനിധികള് ‍ തിങ്കളാഴ്ച പാകിസ്താന് ‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക ് തിരിക്കുമെന്ന ് പ്രസിഡന്റ ് ഡൊണാള്‍ഡ ് ട്രംപ ് അറിയിച്ചു.

ഞായറാഴ്ച സോഷ്യല് ‍ മീഡിയയില് ‍ പങ്കുവെച്ച കുറിപ്പിലാണ ് ഇക്കാര്യ ം പറയുന്നത്. ഇസ്ലാമാബാദില് ‍ ഇറാന് ‍ പ്രതിനിധികളുമായ ി നടക്കുന്ന രണ്ടാ ം ഘട്ട നേരിട്ടുള്ള ചര്‍ച്ചകളില് ‍ ഏതൊക്ക െ ഉദ്യോഗസ്ഥരെയാണ ് യുഎസ ് അയക്കുകയെന്ന ് ട്രംപ ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച വൈസ ് പ്രസിഡന്റ ് ജെഡ ി വാന്‍സിന്റ െ നേതൃത്വത്തില് ‍ നടന്ന ചര്‍ച്ചകള് ‍ കരാറിലെത്താതെയാണ ് അവസാനിച്ചത്.

അത േ സമയ ം കരാര് ‍ സാധ്യമായില്ലെങ്കില് ‍ ഇറാനില െ എല്ല ാ ഊര്‍ജ നിലയങ്ങളു ം പാലങ്ങളു ം തകര്‍ക്കുമെന്ന ് ട്രംപ ് സമൂഹമാധ്യമത്തിലൂട െ മുന്നറിയിപ്പ ് നല്‍കി