Source :- SIRAJLIVE NEWS
വാഷിങ്ടണ്‍ , | ഇറാനെതിരെയുള്ള യുഎസ്-ഇസ്‌റാഈല് യുദ്ധ ം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായ ി യുഎസ ് പ്രതിനിധികള് തിങ്കളാഴ്ച പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക ് തിരിക്കുമെന്ന ് പ്രസിഡന്റ ് ഡൊണാള്‍ഡ ് ട്രംപ ് അറിയിച്ചു.
ഞായറാഴ്ച സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പിലാണ ് ഇക്കാര്യ ം പറയുന്നത്. ഇസ്ലാമാബാദില് ഇറാന് പ്രതിനിധികളുമായ ി നടക്കുന്ന രണ്ടാ ം ഘട്ട നേരിട്ടുള്ള ചര്‍ച്ചകളില് ഏതൊക്ക െ ഉദ്യോഗസ്ഥരെയാണ ് യുഎസ ് അയക്കുകയെന്ന ് ട്രംപ ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച വൈസ ് പ്രസിഡന്റ ് ജെഡ ി വാന്‍സിന്റ െ നേതൃത്വത്തില് നടന്ന ചര്‍ച്ചകള് കരാറിലെത്താതെയാണ ് അവസാനിച്ചത്.
അത േ സമയ ം കരാര് സാധ്യമായില്ലെങ്കില് ഇറാനില െ എല്ല ാ ഊര്‍ജ നിലയങ്ങളു ം പാലങ്ങളു ം തകര്‍ക്കുമെന്ന ് ട്രംപ ് സമൂഹമാധ്യമത്തിലൂട െ മുന്നറിയിപ്പ ് നല്‍കി



