Home LATEST NEWS malyalam പുതിയ വാർത്ത പാലക്കാട് നിന്ന് വിനോദ യാത്രക്ക് പോയ 14 വയസുകാരിയെ കാണാതായി

പാലക്കാട് നിന്ന് വിനോദ യാത്രക്ക് പോയ 14 വയസുകാരിയെ കാണാതായി

15
0

Source :- SIRAJLIVE NEWS

പാലക്കാട്| പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക്മംഗളൂരു മണിക്കധാര വ്യൂപോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നു.