Home LATEST NEWS malyalam പുതിയ വാർത്ത റോഡില് ‍ നിന്ന ് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണ ം ഉടമയ്ക്ക ് തിരിക െ നല്‍ക...

റോഡില് ‍ നിന്ന ് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണ ം ഉടമയ്ക്ക ് തിരിക െ നല്‍ക ി യുവത ി മാതൃകയായി

28
0

Source :- SIRAJLIVE NEWS

കുത്തിയതോട ് | റോഡില് ‍ നിന്ന ് കളഞ്ഞുകിട്ടിയ ഒര ു പവന് ‍ തൂക്കമുള്ള കൈച്ചെയിന് ‍ ഉടമയ്ക്ക ് തിരിക െ നല്‍ക ി ക െ എസ ് എഫ ് ഇ താല്‍ക്കാലിക ജീവനക്കാരി. കോടംതുരുത്ത ് പഞ്ചായത്ത ് എഴുപുന്ന സൗത്ത ് കൊച്ചുവട്ടപ്പറമ്പില് ‍ വീട്ടില് ‍ വിഷ്ണുപ്രിയയ്ക്കാണ ് കുത്തിയതോട ് ബസ ് സ്റ്റോപ്പിന ് സമീപത്തുനിന്ന ് സ്വര്‍ണാഭരണ ം ലഭിച്ചത്.

ഉടന്‍തന്ന െ ഇവര് ‍ കുത്തിയതോട ് പോലീസ ് സ്റ്റേഷനില് ‍ വിവരമറിയിക്കുകയു ം ചെയിന് ‍ ഏല്പിക്കുകയു ം ചെയ്തു. ചെന്നൈയില് ‍ സ്ഥിരതാമസമാക്കിയ മലയാളിയായ ചെന്ന ൈ ഹമ്മിങ ് ഗാര്‍ഡന്‍സ ് വില്ല 500 ലൈനില് ‍ താണുപിള്ളയുട െ മകന് ‍ അനോജ ് കുമാറിന്റേതായിരുന്ന ു നഷ്ടപ്പെട്ട കൈച്ചെയിന്‍. തുടര്‍ന്ന ് പോലീസിന്റ െ സാന്നിധ്യത്തില് ‍ വിഷ്ണുപ്രിയ ചെയിന് ‍ ഉടമയ്ക്ക ് കൈമാറി.