Home ബിസിനസ്സ് business malyalam ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്ന് എം വി ജയരാജൻ

ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്ന് എം വി ജയരാജൻ

20
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സിപിഐ എം പാർട്ടി വിട്ട ടി കെ​ ​ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി എം വി ജയരാജൻ. ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്ക് എടുക്കില്ല. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ​ഗോവിന്ദന് പങ്കില്ല. ടി കെ ​ഗോവിന്ദൻ വർ​ഗവഞ്ചകനെന്നും വർ​ഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.

കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അം​ഗം ടികെ ​ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.