Home LATEST NEWS malyalam പുതിയ വാർത്ത അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു

അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു

30
0

Source :- SIRAJLIVE NEWS

കൊച്ചി | അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു. എറണാകുളം അങ്കമാലി മഞ്ഞപ്രയിലാണ് പ്രതികാരക്കൊല നടന്നത്. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.

മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.