Home LATEST NEWS malyalam പുതിയ വാർത്ത എഡ്ജ് ഓഫ് ലൈഫ് പദ്ധതി; എം എ യൂസഫലിക്ക് ആദരവുമായി യു എ ഇ

എഡ്ജ് ഓഫ് ലൈഫ് പദ്ധതി; എം എ യൂസഫലിക്ക് ആദരവുമായി യു എ ഇ

4
0

Source :- SIRAJLIVE NEWS

ദുബൈ| പോഷകാഹാരക്കുറവിൽ നിന്നും പട്ടിണിയിൽ നിന്നും ലോകമെങ്ങുമുള്ള കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാസാരംഭത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് “Edge of Life”. ഈ പദ്ധതിയെ പിന്തുണച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് ആദരവുമായി യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

20 ലക്ഷം ദിർഹമാണ് (5 കോടി രൂപ) “Edge of Life” പദ്ധതിയിലേക്ക് യൂസഫലി നൽകിയത്.