Source :- SIRAJLIVE NEWS
ആലപ്പുഴ | സ ി പ ി എ ം നേതൃത്വത്തിന്റ െ അനുനയ നീക്കങ്ങളോട ് മുഖംതിരിഞ്ഞ ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ ് ജ ി സുധാകരന്റ െ നിര്‍ണായക നീക്ക ം നാളെ. പുന്നപ്ര പറവൂരില െ വീട്ടില് നാള െ രാവില െ 11 മണിക്ക ് അദ്ദേഹ ം മാധ്യമങ്ങള െ കാണും.
പാര്‍ട്ട ി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിട െ ജ ി സുധാകരന്റ െ വാര്‍ത്ത സമ്മേളനത്തിന ് ഏറ െ പ്രാധാന്യ ം കല്‍പ്പിക്കപ്പെടുന്നു. അമ്പലപ്പുഴയില് അദ്ദേഹ ം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമ ോ എന്ന കാര്യത്തിലടക്ക ം പ്രഖ്യാപന ം നാള െ ഉണ്ടായേക്കുമെന്നാണ ് കരുതുന്നത്. ഇന്നല െ ആലപ്പുഴയില െ മാധ്യമപ്രവര്‍ത്തകര െ ഉള്‍പ്പെടുത്ത ി അദ്ദേഹ ം പുതിയ വാട്‌സാപ്പ ് ഗ്രൂപ്പ ് തുടങ്ങി. മത്സരിക്കാനുള്ള മുന്നൊരുക്കത്തിന്റ െ ഭാഗമായാണ ് വാട്‌സ്ആപ്പ ് ഗ്രൂപ്പ ് എന്നാണ ് സൂചന. ജ ി സുധാകരന്റ െ വാര്‍ത്താസമ്മേളനത്തിന ് ശേഷമായിരിക്കു ം യുഡിഎഫു ം അമ്പലപ്പുഴയുട െ കാര്യത്തില് അന്തിമ തീരുമാന ം എടുക്കുക.
വ്യക്തിപരമായ ി അടുപ്പമുള്ള പ്രാദേശിക സ ി പ ി എ ം പ്രവര്‍ത്തകരുമായു ം സുധാകരന് ഫോണില് ആശയ വിനിമയ ം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസ ം പാര്‍ട്ട ി അംഗത്വ ം പുതുക്കില്ലെന്ന ഫേസ്ബുക്ക ് കുറിപ്പ ് ഇട്ടതിന ് ശേഷ ം സുധാകരന് പരസ്യപ്രതികരണ ം നടത്തിയിട്ടില്ല. പാര്‍ട്ട ി നിശ്ചയിച്ച പ്രായ പരിധ ി അനുസരിച്ച ് നേത ൃ നിരയില് നിന്ന ു വിരമിച്ച ശേഷ ം ആക െ അസ്വസ്ഥനായ ി കാണപ്പെട്ട ജ ി സുധാകരന് പാര്‍ട്ടിയ െ പ്രതിസന്ധിയിലാക്കുന്ന നിരവധ ി പ്രസ്താവനകളിലൂട െ വാര്‍ത്തകളില് നിറഞ്ഞ ു നില്‍ക്കുകയായിരുന്നു.
പാര്‍ട്ട ി വിരുദ്ധ നീക്കങ്ങള് മയപ്പെടുത്താനായ ി വിവിധ നേതാക്കള് നടത്തിയ നീക്കങ്ങള് ഫല ം കണ്ടില്ല. സുധാകരന്റ െ നീക്കങ്ങള െ യ ു ഡ ി എഫു ം ബ ി ജ െ പിയു ം കാത്തിരിക്കയാണ്. ഇര ു മുന്നണികളുടേയു ം പിന്തുണയുള്ള പൊതുസമ്മത സ്ഥാനാര്‍ഥിയാകുന്ന കാര്യവു ം ജ ി സുധാകരന ു മുന്നിലുണ്ടെന്നാണ ് വിവരം.



