Source :- SIRAJLIVE NEWS
International
ടീമിനെ തിരിച്ചയക്കുന്നത് ഓസ്‌ട്രേലിയ ചെയ്യുന്ന വലിയ മാനുഷിക പിഴവായിരിക്കുമെന്നും തിരിച്ചെത്തിയാൽ താരങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ക്വീൻസ്‌ലാന്റിൽ മാനുഷിക വിസ ലഭിച്ച ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീമിലെ അഞ്ച് താരങ്ങൾ ക്വീൻസ്‌ലാന്റിൽ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കിനൊപ്പം
<!–
–>



