Home LATEST NEWS malyalam പുതിയ വാർത്ത ഓഫർ പെരുമഴ! : യുഎഇയിൽ കാർ വാങ്ങാൻ ഇതിലു ം മികച്ച സമയ ം വേറയില്ല

ഓഫർ പെരുമഴ! : യുഎഇയിൽ കാർ വാങ്ങാൻ ഇതിലു ം മികച്ച സമയ ം വേറയില്ല

22
0

Source :- SIRAJLIVE NEWS

ഷാർജ | വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച ് യുഎഇയില െ പ്രമുഖ വാഹന വിതരണക്കാർ വമ്പിച്ച ഓഫറുകളു ം ഇളവുകളു ം പ്രഖ്യാപിച്ചു. സീറ ോ ഡൗൺ പേയ്മെന്റ്, സൗജന്യ ഇൻഷുറൻസ ് എന്നിവയ്ക്ക ് പുറമ െ 66, 000 ദിർഹ ം വരെയുള്ള ആനുകൂല്യങ്ങളാണ ് ഉപഭോക്താക്കള െ കാത്തിരിക്കുന്നത്. വർഷ ം മുഴുവൻ വാഹന വിപണിയിൽ ഓഫറുകൾ ലഭ്യമാണെങ്കിലു ം ഏറ്റവു ം മികച്ച ഡീലുകൾ ലഭിക്കുന്നത ് റമസാൻ കാലത്താണെന്നാണ ് വിപണിയില െ പൊതുവിലയിരുത്തൽ. വാഹനത്തിന്റ െ വില കുറയ്ക്കുന്നതിനേക്കാൾ ഉപഭോക്താക്കൾക്ക ് താങ്ങാനാവുന്ന തരത്തിലുള്ള പാക്കേജുകൾക്കു ം ദീർഘകാല ആനുകൂല്യങ്ങൾക്കുമാണ ് ഈ സമയത്ത ് മുൻഗണന നൽകുന്നത്.

ഗലാദാര ി ഓട്ടോമൊബൈൽസില െ സ ി ആർ എ ം ആൻഡ ് ഡിജിറ്റൽ ചാനൽസ ് മാനേജർ മുഹമ്മദ ് ഫാറൂഖിന്റ െ അഭിപ്രായത്തിൽ, റമസാൻ കാലത്ത െ ഓഫറുകൾ മൂല്യത്തിനു ം താങ്ങാനാവുന്ന നിരക്കിനുമാണ ് പ്രാധാന്യ ം നൽകുന്നത്. സൗജന്യ രജിസ്‌ട്രേഷൻ, എക്സ്റ്റൻഡഡ ് വാറന്റി, സർവീസ ് പാക്കേജുകൾ എന്നിവ ഇതിന്റ െ ഭാഗമായ ി ലഭിക്കും. ദുബായ്,

നോർത്തേൺ എമിറേറ്റ്‌സ ് എന്നിവിടങ്ങളില െ ഷെവർലേ, ജ ി എ ം സ ി ഡീലർമാരായ അൽ ഗാന്ധ ി ഓട്ടോയു ം വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെവർല േ മോഡലുകൾക്ക ് 30, 000 ദിർഹ ം വരെയു ം ജ ി എ ം സ ി വാഹനങ്ങൾക്ക ് 26, 000 ദിർഹ ം വരെയു ം ലാഭിക്കാനാകും. തിരഞ്ഞെടുത്ത മോഡലുകൾക്ക ് 10, 000 ദിർഹ ം വര െ ഗിഫ്റ്റ ് വൗച്ചറുകൾ നൽകാനു ം പദ്ധതിയുണ്ട്. ലക്ഷ്വറ ി ബ്രാൻഡായ കാഡിലാക ് ചില പ്രത്യേക മോഡലുകൾക്ക ് 66, 000 ദിർഹ ം വരെയുള്ള ആനുകൂല്യങ്ങളാണ ് നൽകുന്നത്. ഇലക്ട്രിക ് വാഹനങ്ങൾക്ക ് ഒര ു വർഷത്ത െ സൗജന്യ ചാർജിംഗു ം ഇൻഷുറൻസു ം ലഭ്യമാണ്.

അൽ ഹബ്തൂർ മോട്ടോഴ്‌സ ് വിതരണ ം ചെയ്യുന്ന മിത്സുബിഷ ി മോട്ടോഴ്‌സ ് എല്ല ാ വിഭാഗ ം കാറുകൾക്കു ം ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. പജീറ ോ എസ് ‌ യ ു വികൾക്ക ് മാസതവണയായ ി 3, 000 ദിർഹ ം എന്ന സ്പെഷ്യൽ ഓഫറു ം പാർട്‌സുകൾക്ക ് 45 ശതമാന ം കിഴിവു ം ലേബർ വർക്കിന ് 15 ശതമാന ം കിഴിവു ം പ്രഖ്യാപിച്ചിട്ടുണ്ട്.

റമസാൻ മാസത്തിന്റ െ തുടക്കത്തിൽ തന്ന െ വാഹനങ്ങൾ ബുക്ക ് ചെയ്യുന്നത ് കൂടുതൽ സെലക്ഷൻ ലഭിക്കാൻ സഹായിക്കുമെന്ന ് അൽ ഹബ്തൂർ മോട്ടോഴ്‌സ ് മാർക്കറ്റിംഗ ് ഡയറക്ടർ നസീബ ് നാസർ പറഞ്ഞു. എസ് ‌ യ ു വികൾക്കു ം കുടുംബങ്ങൾക്കായ ി കൂടുതൽ സീറ്റുകളുള്ള വലിയ വണ്ടികൾക്കുമാണ ് റമസാൻ കാലത്ത ് കൂടുതൽ ഡിമാൻഡ ് അനുഭവപ്പെടുന്നത്.

പുതിയ വാഹനങ്ങൾക്ക ് പുറമ െ പ്രീ-ഓൺഡ ് ( സെക്കൻഡ ് ഹാൻഡ് ) വാഹനങ്ങൾക്കു ം ഇളവുകൾ ലഭ്യമാണ്. അബുദാബിയില െ അൽ മസൂദ ് ഓട്ടോമൊബൈൽസ ് ഇൻഫിനിറ്റ ി ക്യ ു എക്സ ് 80, ക്യ ു എക്സ ് 60 മോഡലുകൾക്ക ് 50, 000 ദിർഹ ം വര െ ഇളവ ് നൽകുന്നുണ്ട്. നിസാൻ പാത്ത ് ഫൈൻഡറിന ് 25, 000 ദിർഹവു ം പട്രോളിന ് 20, 000 ദിർഹവുമാണ ് ഇളവ്. നിസാൻ വാങ്ങുന്നവർക്ക ് ആറ ് മാസത്തിന ് ശേഷ ം തവണകൾ അടച്ച ു തുടങ്ങിയാൽ മതിയാകും.

റെന ോ കാറുകൾക്ക ് അഞ്ച ് വർഷത്ത െ സീറ ോ പെർസെന്റ ് ഫിനാൻസു ം അഞ്ച ് വർഷത്ത െ വാറന്റിയു ം വാഗ്ദാന ം ചെയ്യുന്നു. സർവീസ ് സെന്ററുകളിൽ എത്തുന്നവർക്കായ ി ലേബർ ചാർജിൽ 20 ശതമാനവു ം സ്പെയർ പാർട്‌സുകൾക്ക ് 40 ശതമാനവു ം ഡിസ്‌കൗണ്ട ് വൗച്ചറുകളു ം ഡീലർമാർ ഒരുക്കിയിട്ടുണ്ട്.

Summary

Ramadan 2026 promotional activities have been well-run across the UAE and have resulted in significant savings of up to Dh66 000 and value-added advantages. Zero down payment, flexible borrowing, and completely plan are offered by well-known retailers like Al Ghandi Auto, Al Habtoor Motors, Al Masaood Automobiles, among others. The presents include both pre-owned alternatives and luxury SUVs like those offered by Cadillac and Infiniti.

കടപ്പാട്: KhaleejTimes.com&nbsp,