Source :- SIRAJLIVE NEWS
പത്തനംതിട്ട | ആരോഗ്യമന്ത്ര ി വീണ ാ ജോര്‍ജിനെതിരായ ി കണ്ണൂര് റെയില്‍വേസ്റ്റേഷനില് ക െ എസ ് യ ു പ്രവര്‍ത്തകര് നടത്തിയ ആക്രമണത്തിനെതിര െ രൂക്ഷവിമര്‍ശനവുമായ ി ഗതാഗതമന്ത്ര ി ക െ ബ ി ഗണേഷ ് കുമാര്‍. പട്ട ി കുരച്ച ് ചാടുന്നത ് പോല െ ഒര ു സ്ത്രീക്ക ് നേര െ ചാടാന് പാടില്ലെന്നു ം തെരുവ ് നായ്ക്കളെപ്പോല െ പെരുമാറാന് പാടില്ലെന്നു ം ക െ ബ ി ഗണേഷ ് കുമാര് വിമര്‍ശിച്ചു.
അമ്മമാരു ം സഹോദരിമാരു ം പോകുമ്പോള് തെരുവ ് നായ്ക്കള് ഇതുപോല െ കുരച്ച ു കൊണ്ട ് ചാടും. മര്യാദ കേട ് കാണിക്കരുത്. അമ്മയ െ പോല െ കരുതേണ്ട ഒര ു സ്ത്രീക്ക ് നേര െ ചട്ടമ്പിത്തരമാണ ് നടന്നതെന്നു ം ഗണേഷ ് കുമാര് പ്രതികരിച്ചു. ഇന്ന ് വൈകിട്ട ് മൂന്നരയോട െ കണ്ണൂര് റെയില്‍വ േ സ്റ്റേഷനിലായിരുന്ന ു വീണ ാ ജോര്‍ജിനെതിര െ ക െ എസ ് യ ു പ്രവര്‍ത്തകര് ആക്രമണ ം നടത്തിയത്.
വന്ദേഭാരത ് ട്രെയിനില് തിരുവനന്തപുരത്തേക്ക ് മടങ്ങാനെത്തിയ മന്ത്ര ി വീണ ജോര്‍ജിന െ പ്ലാറ്റ്‌ഫോമില് എത്തിയ ക െ എസ ് യ ു പ്രവര്‍ത്തകര് കരിങ്കൊട ി കാണിക്കാന് തള്ളിക്കയറിയപ്പോഴുണ്ടായ ബഹളത്തിലാണ ് മന്ത്രിയുട െ കഴുത്തിന ു പരിക്കേറ്റത്. പോലീസ ് വലയ ം ഭേദിച്ചാണ ് പ്രവര്‍ത്തകര് മന്ത്രിയ െ കരിങ്കൊട ി കാണിച്ചത്. മന്ത്ര ി തിരിഞ്ഞ ് നിന്ന ് യൂത്ത ് കോണ്‍ഗ്രസുകാരോട ് രൂക്ഷമായ ി പ്രതികരിച്ചപ്പോള് പോലീസ ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര് അതിക്രമിച്ചെത്തിയപ്പോള് കഴുത്തിന ് പരിക്കെന്ന ് വ്യക്തമാക്കിയ മന്ത്ര ി അല്‍പസമയ ം പ്ലാറ്റ്‌ഫോമില് ഇരുന്നു. പിന്നീട ് മന്ത്രിയ െ കണ്ണൂര് ജില്ല ാ ആശുപത്രിയില് ഐ സ ി യുവില് പ്രവേശിപ്പിച്ചു. സംസാരിക്കാന് പോലു ം കഴിയാത്ത തരത്തില് കഴുത്തിന ് കടുത്ത വേദന അനുഭവപ്പെടുന്നതായാണ ് നേതാക്കള് അറിയിക്കുന്നത്. കഴുത്തിന ് ഗുരുതര പരിക്കുണ്ടെന്ന ് മെഡിക്കല് ബുള്ളറ്റിനില് പറയുന്നു.
പ്രതിഷേധത്തില് വീണ ജോര്‍ജിന ് പരിക്കേറ്റുവെന്ന വാദ ം പച്ചക്കള്ളമാണെന്ന വാദവുമായ ി ക െ പ ി സ ി സ ി ജനറല് സെക്രട്ടറ ി അഡ്വ. ദീപ്ത ി മേര ി വര്‍ഗീസ ് രംഗത്തുവന്നു. ആരോഗ്യ വകുപ്പില െ തുടര്‍ച്ചയായ വീഴ്ചകള് മറച്ചുവെക്കാന് മന്ത്രിയു ം സ ി പ ി എമ്മു ം ചേര്‍ന്ന ് നാടക ം കളിക്കുകയാണെന്ന ് അവര് ആരോപിച്ചു. പൊലീസ ് ബല ം പ്രയോഗിച്ച ് നീക്ക ം ചെയ്യുന്നതിനിടെയാണ ് മന്ത്രിക്ക ് അസ്വസ്ഥത ഉണ്ടായതെന്ന ് ദൃശ്യങ്ങളില് വ്യക്തമാണ്. സമരക്കാര് മന്ത്രിയുട െ അടുത്തേക്ക ് എത്തിയിട്ടുപോലുമില്ല. ദൃശ്യങ്ങള് കണ്‍മുന്നിലുണ്ടായിട്ടു ം ജനങ്ങള െ കൊഞ്ഞന ം കുത്തിക്കൊണ്ട ് സര്‍ക്കാര് കള്ള ം പറയുകയാണ്. ആരോഗ്യവകുപ്പില െ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെയാണ ് ക െ എസ ് യ ു സമര ം ചെയ്യുന്നത്. പിഴവുകള് തിരുത്താന ോ പദവ ി ഒഴിയാന ോ ഉള്ള രാഷ്ട്രീയ ഔന്നത്യ ം കാണിക്കുന്നതിന ് പകര ം സമരക്കാര്‍ക്ക ് നേര െ ആക്രോശിക്കുകയാണ ് മന്ത്ര ി ചെയ്തത്.
ക െ എസ ് യ ു പ്രവര്‍ത്തകര് ആക്രമിച്ച ു എന്ന ് കള്ള ം പറഞ്ഞ ് നാടിന െ കലാപത്തിലേക്ക ് തള്ളിവിടാനാണ ് സ ി പ ി എ ം ശ്രമിക്കുന്നത്. ഇത്രയു ം വലിയ കള്ള ം പറയുന്ന ഒര ു പാര്‍ട്ട ി ഭരണത്തില് എത്രമാത്ര ം അഴിമതിയു ം കൊള്ളയു ം നടത്തിയിട്ടുണ്ടാകുമെന്ന ് ജനങ്ങള് ചിന്തിക്കണം. രാഷ്ട്രീയ ധാര്‍മികതയു ം സത്യസന്ധതയു ം ഇല്ലാത്ത ഈ കൂട്ടത്ത െ കേരള ം തിരിച്ചറിയണമെന്നു ം ദീപ്ത ി മേര ി വര്‍ഗീസ ് പറഞ്ഞു.



