Home LATEST NEWS malyalam പുതിയ വാർത്ത ജെ എന്‍ യു പ്രക്ഷോഭം; എ ബി വി പി ആക്രണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ജെ എന്‍ യു പ്രക്ഷോഭം; എ ബി വി പി ആക്രണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

14
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ പ്രക്ഷോഭം നടത്തുന്ന ഇടതു വിദ്യാര്‍ഥി സംഘടനകളെ എ ബി വി പി നേതൃത്വത്തില്‍ സംഘടിതമായി ആക്രമിച്ചു. ക്യാമ്പസ്സില്‍ നടന്ന വ്യാപകമായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ എ ബി വി പി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇടതു സംഘനകള്‍ ആരോപിച്ചു. നിലവില്‍ ക്യാമ്പസില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്. ഇടത് സംഘടന പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്ന ആരോപണവുമായി എബിവിപിയും രംഗത്തുവന്നു.