Home LATEST NEWS malyalam പുതിയ വാർത്ത നിറയെ യാത്രക്കാരുമായി പോയ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിച്ചെറിച്ചു

നിറയെ യാത്രക്കാരുമായി പോയ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരിച്ചെറിച്ചു

17
0

Source :- SIRAJLIVE NEWS

കൊച്ചി |  ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചുപോയി. കൂത്താട്ടുകുളം-കലൂര്‍ റൂട്ടിലോടുന്ന ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തില്‍ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വച്ച് രാവിലെ ആറരയോടെയാണ് സംഭവം. അപകടം ഒഴിവായത് ഭാഗ്യത്തിനാണ്

സംഭവ സമയം 40 ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്കില്ല.