Source :- SIRAJLIVE NEWS
കോഴിക്കോട ് | യുവതിയ െ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്പാല ം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ട ി റാഷിദിന്റ െ ഭാര്യ ജസീറ ( 28 ) ആണ ് മരിച്ചത്.
ഓണ്‍ലൈന്‍ ഇടപാടുമായ ി ബന്ധപ്പെട്ട ് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്ന ു എന്നാണ ് പ്രദേശവാസികള്‍ പറയുന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ തൊട്ടില്‍പ്പാല ം പൊലീസ ് കേസെടുത്ത ് അനേഷണ ം ആരംഭിച്ചിട്ടുണ്ട്.
കിടപ്പുമുറിയില െ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ ് ഉമ്മയുട െ മൃതദേഹ ം കണ്ടത്. തൊട്ടില്‍പ്പാല ം പോലീസ ് ഇന്‍ക്വസ്റ്റ ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹ ം കോഴിക്കോട ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ ് മോര്‍ട്ട ം നടത്ത ി കുടുംബത്തിന ് വിട്ടുനല്‍കി. ചെരണ്ടത്തൂര്‍ മനത്താനത്ത ് അബ്ദുല്‍ റസാഖിന്റെയു ം ജമീലയുടെയു ം മകളാണ ് ജസീറ. മക്കള്‍: അല്‍മാന്‍ റാഷിദ്, റുഅ റാഷിദ്. റജീബ ് സഹോദരനാണ്.
( ആത്മഹത്യ ഒന്നിനു ം പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുട െ സഹായ ം തേടുക. അത്തര ം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്ര ീ നമ്പര്‍: 1056, 04712552056 )