Source :- ANWESHANAM NEWS
ചേരുവകൾ
കടല
നെയ്യ്,
ഓമം,
മുളക് പൊടി,
ഉപ്പ്,
എള്ള്,
ജീരകം
മുറുക്ക് തയ്യാറാക്കാം..
കടല മാവിലേക്ക് നെയ്യ്, ഓമം, മുളക് പൊടി, ഉപ്പ്, എള്ള്, ജീരകം, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു, ഇടിയപ്പത്തിന്റെ അച്ചിൽ നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു കോരുക.