Source :- SIRAJLIVE NEWS
മുംബ ൈ | പശ്ചിമേഷ്യൻ സംഘർഷ ം രൂക്ഷമായതിനെത്തുടർന്ന ് ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികൾക്കിടയിൽ സൗദ ി അറേബ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായ ി ആദ്യ കപ്പൽ മുംബ ൈ തീരത്തെത്തി. ലൈബീരിയൻ പതാകയുള്ള ‘ ഷെൻലോങ ് സൂയസ്മാക്സ ് ‘ ( Shenlong Suezmax ) എന്ന കപ്പലാണ ് ബുധനാഴ്ച മുംബ ൈ തുറമുഖത്ത ് അടുത്തത്. 1, 35, 000 മെട്രിക ് ടണ്ണിലധിക ം അസംസ്കൃത എണ്ണയാണ ് കപ്പലിലുള്ളത്.
യ ു എസ്, ഇസ്റാഈൽ എന്ന ീ രാജ്യങ്ങൾക്കെതിര െ ഇറാൻ തിരിച്ചട ി പ്രഖ്യാപിച്ചതോട െ കപ്പൽ ഗതാഗത ം ദുഷ്കരമായ ഹോർമുസ ് കടലിടുക്ക ് ( Strait of Hormuz ) വഴിയാണ ് ഈ കപ്പൽ ഇന്ത്യയിലെത്തിയത്. ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റ െ 20 ശതമാനവു ം കടന്നുപോകുന്ന ഈ പാതയിൽ ഇന്ത്യയിലേക്കുള്ള തായ ് ബൾക്ക ് കാരിയറായ ‘ മയൂര ി നാര ി’ക്ക ് നേര െ കഴിഞ്ഞ ദിവസ ം ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഷെൻലോങ ് സൂയസ്മാക്സിന്റ െ വരവ ് ഇന്ത്യയ്ക്ക ് വലിയ ആശ്വാസമാണ്.
മുംബൈയില െ മാഹുലിലുള്ള റിഫൈനറിയിലേക്കാണ ് ഈ അസംസ്കൃത എണ്ണ എത്തിക്കുന്നത്. ആഭ്യന്തര എൽ പ ി ജ ി സിലിണ്ടർ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക നിലനിൽക്ക െ കപ്പലിന്റ െ വരവ ് ആശ്വാസകരമായി. മാർച്ച ് ഒന്നിന ് സൗദിയില െ റാസ ് തനൂറ തുറമുഖത്ത ് നിന്ന ് പുറപ്പെട്ട കപ്പലിന ് കടലിടുക്ക ് വഴ ി കടന്നുപോകാൻ ഇറാൻ അനുമത ി നൽകുകയായിരുന്നു.
വിദേശകാര്യ മന്ത്ര ി എസ ് ജയശങ്കറു ം ഇറാൻ വിദേശകാര്യ മന്ത്ര ി അബ്ബാസ ് അരാഗ്‌ചിയു ം തമ്മിൽ വ്യാഴാഴ്ച നടത്തിയ ചർച്ചയെത്തുടർന്ന ് ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾക്ക ് ഹോർമുസ ് കടലിടുക്ക ് വഴ ി കടന്നുപോകാൻ അനുമത ി ലഭിച്ചിട്ടുണ്ട്. നിലവിൽ പേർഷ്യൻ ഗൾഫ ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 28 കപ്പലുകൾ സർവീസ ് നടത്തുന്നുണ്ടെന്ന ് ഷിപ്പിംഗ ് മന്ത്രാലയ ം അറിയിച്ചു. ഇതിൽ എട്ടോള ം കപ്പലുകൾ സുരക്ഷിതമായ ി അറബിക്കടലിലേക്ക ് പ്രവേശിച്ചു. അതേസമയം, സംഘർഷ ം നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധനവ ് തുടരുകയാണ്.
Summary
In the midst of rising Middle Eastern tensions, a Liberian-flagged vehicle, Shenlong Suezmax, safely delivered 135,000 metric tons of Saudi Arabian petroleum oil to Mumbai interface. Following political discussions between India and Iran to maintain secure passage for ships through the tense Strait of Hormuz, this appearance is a significant alleviation for India’s energy supply. Despite this discovery, world oil prices continue to rise as a result of the conflict’s impact on global supply chains and commodities markets.



