Home LATEST NEWS malyalam പുതിയ വാർത്ത ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ധന്റെ ജാമ്യ ഹരജി തള്ളി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ധന്റെ ജാമ്യ ഹരജി തള്ളി

7
0

Source :- SIRAJLIVE NEWS

കൊല്ലം |  ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹരജി കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി

ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഗോവര്‍ധന്റെ വാദം. കേസില്‍ 2025 ഡിസംബര്‍ 19നാണ് ഗോവര്‍ധന്‍ അറസ്റ്റിലായത്.

അതേ സമയം, സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രി്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.