Source :- SIRAJLIVE NEWS
Kozhikode
വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യിദ്ധീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിനാന്‍ സജീര്‍ (ചെയര്‍മാന്‍), അബ്ദുറഹീം കെ ടി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് കെ എം (ഫിനാന്‍സ് ഓഫീസര്‍)
<!–
–>