Source :- SIRAJLIVE NEWS
കുത്തിയതോട ് | റോഡില് നിന്ന ് കളഞ്ഞുകിട്ടിയ ഒര ു പവന് തൂക്കമുള്ള കൈച്ചെയിന് ഉടമയ്ക്ക ് തിരിക െ നല്‍ക ി ക െ എസ ് എഫ ് ഇ താല്‍ക്കാലിക ജീവനക്കാരി. കോടംതുരുത്ത ് പഞ്ചായത്ത ് എഴുപുന്ന സൗത്ത ് കൊച്ചുവട്ടപ്പറമ്പില് വീട്ടില് വിഷ്ണുപ്രിയയ്ക്കാണ ് കുത്തിയതോട ് ബസ ് സ്റ്റോപ്പിന ് സമീപത്തുനിന്ന ് സ്വര്‍ണാഭരണ ം ലഭിച്ചത്.
ഉടന്‍തന്ന െ ഇവര് കുത്തിയതോട ് പോലീസ ് സ്റ്റേഷനില് വിവരമറിയിക്കുകയു ം ചെയിന് ഏല്പിക്കുകയു ം ചെയ്തു. ചെന്നൈയില് സ്ഥിരതാമസമാക്കിയ മലയാളിയായ ചെന്ന ൈ ഹമ്മിങ ് ഗാര്‍ഡന്‍സ ് വില്ല 500 ലൈനില് താണുപിള്ളയുട െ മകന് അനോജ ് കുമാറിന്റേതായിരുന്ന ു നഷ്ടപ്പെട്ട കൈച്ചെയിന്‍. തുടര്‍ന്ന ് പോലീസിന്റ െ സാന്നിധ്യത്തില് വിഷ്ണുപ്രിയ ചെയിന് ഉടമയ്ക്ക ് കൈമാറി.



