Home LATEST NEWS malyalam പുതിയ വാർത്ത യുവതിയ െ ഭര്‍തൃവീട്ടില് ‍ മരിച്ച നിലയില് ‍ കണ്ടെത്തി, കാരണ ം ഓണ്‍ലൈന് ‍...

യുവതിയ െ ഭര്‍തൃവീട്ടില് ‍ മരിച്ച നിലയില് ‍ കണ്ടെത്തി, കാരണ ം ഓണ്‍ലൈന് ‍ ഇടപാടുകളെന്ന ് സംശയം

3
0

Source :- SIRAJLIVE NEWS

കോഴിക്കോട ് | യുവതിയ െ ഭര്‍തൃവീട്ടില് ‍ മരിച്ച നിലയില് ‍ കണ്ടെത്തി. തൊട്ടില്‍പാല ം തളീക്കര കാഞ്ഞിരോളിയില് ‍ അമ്പലക്കണ്ട ി റാഷിദിന്റ െ ഭാര്യ ജസീറ ( 28 ) ആണ ് മരിച്ചത്.

ഓണ്‍ലൈന് ‍ ഇടപാടുമായ ി ബന്ധപ്പെട്ട ് സാമ്പത്തിക ബാധ്യതകള് ‍ ഉണ്ടായിരുന്ന ു എന്നാണ ് പ്രദേശവാസികള് ‍ പറയുന്നത്. ബന്ധുക്കള് ‍ നല്‍കിയ പരാതിയില് ‍ തൊട്ടില്‍പ്പാല ം പൊലീസ ് കേസെടുത്ത ് അനേഷണ ം ആരംഭിച്ചിട്ടുണ്ട്.

കിടപ്പുമുറിയില െ ഫാനില് ‍ തൂങ്ങിയ നിലയില് ‍ മക്കളാണ ് ഉമ്മയുട െ മൃതദേഹ ം കണ്ടത്. തൊട്ടില്‍പ്പാല ം പോലീസ ് ഇന്‍ക്വസ്റ്റ ് നടപടികള് ‍ പൂര്‍ത്തിയാക്കിയ മൃതദേഹ ം കോഴിക്കോട ് മെഡിക്കല് ‍ കോളേജില് ‍ പോസ്റ്റ ് മോര്‍ട്ട ം നടത്ത ി കുടുംബത്തിന ് വിട്ടുനല്‍കി. ചെരണ്ടത്തൂര് ‍ മനത്താനത്ത ് അബ്ദുല് ‍ റസാഖിന്റെയു ം ജമീലയുടെയു ം മകളാണ ് ജസീറ. മക്കള്‍: അല്‍മാന് ‍ റാഷിദ്, റുഅ റാഷിദ്. റജീബ ് സഹോദരനാണ്.

( ആത്മഹത്യ ഒന്നിനു ം പരിഹാരമല്ല. അതിജീവിക്കാന് ‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുട െ സഹായ ം തേടുക. അത്തര ം ചിന്തകളുളളപ്പോള് ‍ വിളിക്കുക. ടോള് ‍ ഫ്ര ീ നമ്പര്‍: 1056, 04712552056 )