Source :- SIRAJLIVE NEWS
Business
ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും ഒപ്പ് വച്ചു.

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് കരാര്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ വി ആനന്ദിന്, തമാനി ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ് അല്‍ മഹ്‌റൂഖി കൈമാറിയപ്പോള്‍.
<!–
–>