Source :- SIRAJLIVE NEWS
ഇന്ത്യ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ പ്രഖ്യാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
<!–
–>



