Home LATEST NEWS malyalam പുതിയ വാർത്ത പ്രധാനമന്ത്ര ി വീണ്ടു ം കേരളത്തിലെത്തുന്നു, സന്ദര്‍ശന ം മാര്‍ച്ച ് ആറിന ്

പ്രധാനമന്ത്ര ി വീണ്ടു ം കേരളത്തിലെത്തുന്നു, സന്ദര്‍ശന ം മാര്‍ച്ച ് ആറിന ്

22
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹ ി | പ്രധാനമന്ത്ര ി നരേന്ദ്ര മോദ ി വീണ്ടു ം കേരളത്തിലെത്തുന്നു. മാര്‍ച്ച ് ആറിനാണ ് സന്ദര്‍ശനം. കൊച്ചിയിലാണ ് അദ്ദേഹ ം വിമാനമിറങ്ങുക. നിയമസഭ ാ തിരഞ്ഞെടുപ്പ ് പ്രചാരണത്തിന്റ െ ഭാഗമായാണ ് മോദ ി എത്തുന്നതെന്നാണ ് വിവരം. സന്ദര്‍ശന വേളയില് ‍ എന് ‍ ഡ ി എയുട െ തിരഞ്ഞെടുപ്പ ് പ്രകടനപത്രിക അദ്ദേഹ ം ഔദ്യോഗികമായ ി പുറത്തിറക്കുമെന്നു ം സൂചനയുണ്ട്. സാമുദായിക നേതാക്കളുമായ ി മോദ ി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത ് റെയില്‍വേയുട െ വിവിധ വികസന പദ്ധതികളുട െ ഉദ്ഘാടനവു ം പ്രധാനമന്ത്ര ി നിര്‍വഹിക്കും. സന്ദര്‍ശനവുമായ ി ബന്ധപ്പെട്ട ് നാള െ കേരളത്തില െ ബ ി ജ െ പ ി നേതാക്കളുമായ ി ആഭ്യന്തര മന്ത്ര ി അമിത ് ഷ ാ ഓണ്‍ലൈനില് ‍ സംസാരിക്കും. ഇതിന ു ശേഷമാവു ം പ്രധാനമന്ത്രിയുട െ സന്ദര്‍ശന ം സംബന്ധിച്ച കാര്യങ്ങളില് ‍ വ്യക്തതയുണ്ടാവുക.

അടുത്തകാലത്ത ് ഇത ് രണ്ടാ ം തവണയാണ ് പ്രധാനമന്ത്ര ി കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസ ം 23ന് അദ്ദേഹ ം തിരുവനന്തപുരത്ത ് സന്ദര്‍ശന ം നടത്തിയിരുന്നു.