Source :- SIRAJLIVE NEWS
ന്യൂഡല്‍ഹ ി | പശ്ചിമേഷ്യയില െ സംഘര്‍ഷങ്ങള് പാചകവാതക ക്ഷാമത്തിന ് ഇടയാക്കുന്ന സാഹചര്യത്തില് 40, 000 കിലോലിറ്റര് അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക ് നല്‍കാന് തീരുമാനിച്ച ് കേന്ദ്രം. പെട്രോളിയ ം മന്ത്രാലയ ം ജോയിന്റ ് സെക്രട്ടറ ി സുജാത ശര്‍മ അറിയിച്ചതാണ ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാരുകളുട െ ആവശ്യപ്രകാര ം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക ് വാണിജ്യ സിലിണ്ടറുകള് നല്‍കാനു ം തീരുമാനിച്ചിട്ടുണ്ടെന്നു ം അദ്ദേഹ ം വ്യക്തമാക്കി.
ഇന്ധനക്ഷാമ ം രൂക്ഷമായതോട െ രാജ്യത്ത െ ഗ്രാമീണ മേഖലകളില് പാചകവാതക ബുക്കിങ ് ഇടവേള 45 ദിവസമാക്ക ി ഉയര്‍ത്തിയിട്ടുണ്ട്. ഇത ് ഇന്നല െ അര്‍ധരാത്ര ി മുതല് പ്രാബല്യത്തില് വന്നതായ ി അധികൃതര് അറിയിച്ചു. എന്നാല് നഗരപ്രദേശങ്ങളില് ഇത ് 25 ദിവസമായ ി തന്ന െ തുടരും.
അതേസമയ ം ക്രൂഡ ് ഓയില് വിതരണത്തില് പ്രശ്നങ്ങളൊന്നുമില്ലെന്നു ം ഇന്ധന ക്ഷാമത്തിന്റ െ സാഹചര്യമില്ലെന്നു ം സുജാത ശര്‍മ പറഞ്ഞു.



