Source :- SIRAJLIVE NEWS
ന്യൂഡല്‍ഹ ി | , ഓപറേഷന് സിന്ദൂറിന്റ െ ഭാഗമായ ി പാകിസ്ഥാന ് വീണ്ടു ം കനത്ത തിരിച്ചട ി നല്‍ക ി ഇന്ത്യ. പാക ് യുദ്ധ വിമാനങ്ങള് ഇന്ത്യ വെടിവച്ചിട്ടു. പാക ് വ്യോമസേനയുട െ എഫ്-16, ജ െ എഫ്-17 വിമാനങ്ങളാണ ് വെടിവച്ച ു വീഴ്ത്തിയത്. പാകിസ്ഥാന്റ െ എട്ട ് മിസൈലുകളു ം ഇന്ത്യ തകര്‍ത്തു.
ഇന്ത്യയില െ നിരവധ ി കേന്ദ്രങ്ങള് ലക്ഷ്യമിട്ട ് ഡ്രോണ് ആക്രമണ ം നടത്താനുള്ള പാകിസ്ഥാന്റ െ ശ്രമങ്ങളു ം ഇന്ത്യ തകര്‍ത്തു. രാജ്യത്തിന്റ െ വടക്കു ം പടിഞ്ഞാറുമായ ി സ്ഥിത ി ചെയ്യുന്ന പ്രദേശങ്ങളായ അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്‌സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍, ഫാലോദി, ഉത്തര്‍ലായി, ഭുജ ് എന്നിവിടങ്ങള് ലാക്കാക്ക ി ആക്രമണ ം നടത്താനാണ ് പാക ് സേന ശ്രമിച്ചത്. യഥാക്രമ ം ലഷ്‌കര് ഇ ത്വയ്യിബ, ജയ്ഷ്വ മുഹമ്മദ ് ഭീകര ഗ്രൂപ്പുകളുട െ ശക്ത ി കേന്ദ്രങ്ങളായ പാക ് അധീന കശ്മീരില െ മുരിദ്‌കെ, ബഹാവല്‍പുര് എന്നിവിടങ്ങളില െ ഒമ്പത ് ഇടങ്ങളില് 25 മിനുട്ടിനിട െ 24 മിസൈലുകള് ഇന്ത്യ തകര്‍ത്തതിന ു പിന്നാലെയാണ ് പുതിയ സംഭവ വികാസങ്ങള്‍.
ജമ്മുവില് കനത്ത വെടിവെപ്പു ം ഷെല്ലാക്രമണവു ം നടക്കുകയാണ്. ജമ്മുവില് ഇന്റര്‍നെറ്റ ് വിച്ഛേദിച്ചിട്ടുണ്ട്. ജമ്മുവിലു ം പഞ്ചാബ ് അതിര്‍ത്തിയിലു ം ബ്ലാക്ക ് ഔട്ടാണ്. ജമ്മ ു വിമാനത്താവളത്തിന ു പുറമെ, ശ്രീനഗര് വിമാനത്താവളത്തെയു ം പാകിസ്ഥാന് ലക്ഷ്യമിടുന്നതായ ി റിപോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില് ഇന്ത്യന് സൈന്യ ം അതീവ ജാഗ്രതയിലാണ്.