Home ബിസിനസ്സ് business malyalam നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാൻ സർക്കാർ

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാൻ സർക്കാർ

13
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാനത്ത് നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. പദ്ധതി നടപ്പാക്കാൻ 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഡ് വിതരണം തഹസിൽദാർമാർ മുഖേനയാകും.

ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും, കേരളത്തിന് പുറത്തു ജനിച്ചെങ്കിലും മാതാപിതാക്കൾ കേരളീയരായവർക്കും കാർഡ് ലഭിക്കും. വിവിധ സർക്കാർ സേവനങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാനാകും.