Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; ഗൃഹനാഥനും മകനും പരുക്ക്

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; ഗൃഹനാഥനും മകനും പരുക്ക്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു

താന്നിമൂട് ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരുക്ക് പറ്റിയത്. അടുക്കളയില്‍ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.