Home LATEST NEWS malyalam പുതിയ വാർത്ത ഡല്‍ഹിയില് ‍ നിര്‍ത്തിയിട്ട കാറില് ‍ മൂന്ന ു മൃതദേഹങ്ങള്‍

ഡല്‍ഹിയില് ‍ നിര്‍ത്തിയിട്ട കാറില് ‍ മൂന്ന ു മൃതദേഹങ്ങള്‍

17
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹ ി | പശ്ചിമ ഡല്‍ഹിയില് ‍ നിര്‍ത്തിയിട്ട കാറിനുള്ളില് ‍ മൂന്ന ് മൃതദേഹങ്ങള് ‍ കണ്ടെത്തി. രണ്ട ് പുരുഷന്‍മാരുടേയു ം ഒര ു സ്ത്രീയുടേയു ം മൃതദേഹമാണ ് കാറില് ‍ ഉണ്ടായിരുന്നത്.

പീരാഗഡ ി ഫ്ളൈഓവറില് ‍ ഉപേക്ഷിക്കപ്പെട്ട നിലയില് ‍ ഒര ു കാര് ‍ കിടക്കുന്നുവെന്ന സന്ദശ ം ലഭിച്ചതനുസരിച്ച ് പരിശോധന നടത്തിയ അഗ്നിശമന സേനയാണ ് നിര്‍ത്തിയിട്ടിരുന്ന ടവേര കാറില് ‍ മൂന്ന ു പേര െ മരിച്ച നിലയില് ‍ കണ്ടെത്തിയത്. പോലീസ ് നടത്തിയ പരിശോധനയില് ‍ മരിച്ചവര െ തിരിച്ചറിഞ്ഞു.

രണ്‍ഹോല സ്വദേശികളായ രണ്‍ധീര് ‍ ( 62 ), ശിവനരേഷ ് ( 42 ), ജഹാംഗീര്‍പുര ി സ്വദേശിയായ ലക്ഷ്മ ി ( 40 ) എന്നിവരുട െ മൃതദേഹങ്ങളാണ ് കണ്ടെത്തിയത്. രണ്‍ധീറിന്റ െ ഉടമസ്ഥതയിലുള്ളതാണ ് കാറ്. മൃതദേഹങ്ങളില് ‍ പരിക്കേറ്റതിന്റ െ പാടുകളില്ല. കൂട്ട ആത്മഹത്യയാണെന്നാണ ് പ്രാഥമിക നിഗമനമെന്ന ് പോലീസ ് പറഞ്ഞു. ഫോറന്‍സിക ് സംഘ ം സ്ഥലത്തെത്ത ി പരിശോധന നടത്തി. ഇതുവര െ സംശയാസ്പദമായ ി ഒന്നു ം കണ്ടെത്താനായിട്ടില്ലെന്ന ് ഡെപ്യൂട്ട ി പോലീസ ് കമ്മീഷണര് ‍ സച്ചിന് ‍ ശര്‍മ്മ പറഞ്ഞു.